• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യു.എസിലെ അപാർട്മെന്റിലെ ഫ്രീസറിൽ മനുഷ്യ ശരീരഭാഗങ്ങൾ; 45 കാരി കസ്റ്റഡിയിൽ

by Web Desk 04 - News Kerala 24
January 24, 2024 : 3:07 pm
in News, World
0
A A
0
യു.എസിലെ അപാർട്മെന്റിലെ ഫ്രീസറിൽ മനുഷ്യ ശരീരഭാഗങ്ങൾ; 45 കാരി കസ്റ്റഡിയിൽ

വാഷിങ്ടൺ: യു.എസിലെ അപാർട്മെന്റിൽ നിന്ന് മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. ടേപ്പ് ചെയ്ത ഫ്രീസറിൽ നിന്നാണ് പുരുഷന്റെ തലയും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ബ്രൂക്ലിനിലെ ഹെതർ സ്റ്റൈൻസ് (45) എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അപാർട്മെന്റിൽ നിന്ന് മനുഷ്യ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്.

വീട്ടിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ന്യൂയോർക് പൊലീസിന്റെ പരിശോധന. സംശയിച്ചതു പോലെ ഫ്രീസറിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ദുർഗന്ധം പുറത്തേക്ക് വമിക്കാതിരിക്കാനാണ് റ​ഫ്രിജറേറ്റർ ടേപ്പ് ചെയ്ത് അടച്ചുവെച്ചത്. മരണകാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി.മയക്കു മരുന്ന് ഉപയോഗത്തിൽ നിന്ന് രക്ഷതേടാനുള്ള ചികിത്സയിലാണ് ഹെതർ എന്ന് അവരുടെ ബന്ധു പറഞ്ഞു. ഭർത്താവിനൊപ്പമായിരുന്നു അവർ അപാർട്മെന്റിൽ താമസിച്ചിരുന്നത്. അവരുടെ ഭർത്താവ് നിക്കോളാസ് മക്ഗീ കഴിഞ്ഞ സെപ്റ്റംബർ മുതൽ ജയിലിലാണ്. മയക്കു മരുന്ന് ഉപയോഗത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ പെൺമക്കളിലൊരാളും അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയിൽ വീണ്ടും ആത്മഹത്യ; 19കാരൻ ജീവനൊടുക്കി

Next Post

മഹാരാജാസിൽ എസ്.എഫ്.ഐ സമരത്തിൽ, ക്ലാസുകള്‍ വീണ്ടും തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഹാരാജാസിൽ എസ്.എഫ്.ഐ സമരത്തിൽ, ക്ലാസുകള്‍ വീണ്ടും തുടങ്ങി

മഹാരാജാസിൽ എസ്.എഫ്.ഐ സമരത്തിൽ, ക്ലാസുകള്‍ വീണ്ടും തുടങ്ങി

റോഡിലെ ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്ക്

റോഡിലെ ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്ക്

ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ : ഒന്നാം സമ്മാനം  XC224091 എന്ന നമ്പറിന്‌

ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ : ഒന്നാം സമ്മാനം XC224091 എന്ന നമ്പറിന്‌

പൈലറ്റ് വിമാനം പറത്താൻ തയാറായില്ല; പരാതിക്കൊടുവിൽ എയർ ഇന്ത്യക്ക് 1.1കോടി രൂപ പിഴ

പൈലറ്റ് വിമാനം പറത്താൻ തയാറായില്ല; പരാതിക്കൊടുവിൽ എയർ ഇന്ത്യക്ക് 1.1കോടി രൂപ പിഴ

ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചില്ല; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ശുഐബ് ബഷീർ നാട്ടിലേക്ക് മടങ്ങി

ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചില്ല; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ശുഐബ് ബഷീർ നാട്ടിലേക്ക് മടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021