• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വൈറ്റമിൻ ഗുളികയാണെന്ന് തെറ്റിദ്ധരിച്ച് യുവതി വിഴുങ്ങിയത് ആപ്പിൾ എയർപോഡ്!

by Web Desk 04 - News Kerala 24
September 14, 2023 : 8:52 pm
in News, Tech, World
Reading Time: 1 min read
0
A A
0
വൈറ്റമിൻ ഗുളികയാണെന്ന് തെറ്റിദ്ധരിച്ച് യുവതി വിഴുങ്ങിയത് ആപ്പിൾ എയർപോഡ്!

വൈറ്റമിൻ ഗുളികയാണെന്ന് കരുതി അമേരിക്കൻ സ്വദേശിയായ സ്ത്രീ വിഴുങ്ങിയത് ഭർത്താവിൻറെ ആപ്പിൾ എയർപോഡ്. റിയൽടർ ടന്ന ബാർക്കർ എന്ന 52 -കാരിയായ സ്ത്രീയാണ് തനിക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ടിക് ടോക്കർ കൂടിയായ ഇവരുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സുഹൃത്തുമായി തിരക്കിട്ട സംഭാഷണത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു അബദ്ധം ഇവർക്ക് പറ്റിയത്. വെള്ളം കുടിച്ചതിനുശേഷം തിടുക്കത്തിൽ എടുത്തു കഴിച്ചത് ഭർത്താവിന്റെ എയർപോഡ് പ്രോ ആണെന്ന് അത് കഴിച്ചു കഴിഞ്ഞപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്.തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ പുറത്താരോടും പറയണ്ട എന്നായിരുന്നു ഭർത്താവിൻറെ നിർദ്ദേശം. എന്നാൽ തൻറെ അനുഭവം തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സുമായി പങ്കുവെക്കണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ നടത്തിയതെന്നും അവർ വീഡിയോയിൽ പറഞ്ഞു.

ഏതായാലും ടന്ന ബാർക്കറിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ഇത്രയേറെ വിലയേറിയ ഒരു വൈറ്റമിൻ കഴിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി താങ്കൾ ആയിരിക്കുമെന്നും, കാത്തിരിക്കുക വൈകാതെ സാധനം തിരികെ ലഭിക്കും എന്നും ഒക്കെയുള്ള നർമ്മം കലർന്ന കമൻറുകൾ ആണ് ഇവരുടെ പോസ്റ്റിനു താഴെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പങ്കുവെക്കുന്നത്.

താൻ എയർപോഡ് വിഴുങ്ങി എന്ന് അറിഞ്ഞതിനു ശേഷം അത് പുറത്തെടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്നറിയാൻ നിരവധി ഡോക്ടർമാരെ കണ്ടിരുന്നു എന്നും എന്നാൽ എല്ലാവരും തന്നോട് പറഞ്ഞത് പേടിക്കാൻ ഒന്നുമില്ല തനിയെ പുറത്തുവന്നു കൊള്ളും എന്നും ആണെന്ന് ഇവർ പറയുന്നു. ഏതായാലും ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു പോസ്റ്റിൽ തൻറെ എയർപോഡ് തിരികെ ലഭിച്ചതായും ഇവർ സോഷ്യൽ മീഡിയ ഫോളോവേഴ്സുമായി പങ്കുവെച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിപ; രോഗവിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ അതീവ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

Next Post

നിപ: ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചത് 5162 വീടുകൾ, 51 പേർക്ക് പനിബാധ പക്ഷേ ആർക്കും നിപ രോഗികളുമായി ബന്ധമില്ല

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സംസ്ഥാനത്ത് നിപ ജാഗ്രത: മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്നത്തും

നിപ: ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചത് 5162 വീടുകൾ, 51 പേർക്ക് പനിബാധ പക്ഷേ ആർക്കും നിപ രോഗികളുമായി ബന്ധമില്ല

രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് പ്രീണന രാഷ്ട്രീയമേ അറിയൂ; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് പ്രീണന രാഷ്ട്രീയമേ അറിയൂ; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രജീവ് ചന്ദ്രശേഖർ

അടിവസ്ത്രത്തിനകത്ത് പ്രത്യേക അറ, സാധനം കൈമാറാൻ കാത്തുനിന്നത് റെയിൽവേ സ്റ്റേഷനിൽ! ഹെറോയിനുമായി യുവതി പിടിയില്‍

അടിവസ്ത്രത്തിനകത്ത് പ്രത്യേക അറ, സാധനം കൈമാറാൻ കാത്തുനിന്നത് റെയിൽവേ സ്റ്റേഷനിൽ! ഹെറോയിനുമായി യുവതി പിടിയില്‍

വീണ്ടും നിപ; കോഴിക്കോടും സമീപജില്ലകളിലും അതീവ ജാഗ്രത, കണ്ടെയ്ൻമെന്റ് മേഖല പ്രഖ്യാപിച്ചു

നിപ പരിശോധന: ആശ്വാസ വാർത്ത, 11 സാമ്പിളുകൾ കൂടി നെഗറ്റീവ്

മറാഠ സംവരണം; മനോജ് ജാരങ്കെ നിരാഹാരം അവസാനിപ്പിച്ചു

മറാഠ സംവരണം; മനോജ് ജാരങ്കെ നിരാഹാരം അവസാനിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021