• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തമിഴ്​നാട്ടിൽ ദലിത്​ വനിത പഞ്ചായത്ത്​ പ്രസിഡന്‍റിന്‍റെ ഭർത്താവിന്​ നേരെ ആക്രമണം ; രണ്ടുപേർ പിടിയിൽ

by Web Desk 04 - News Kerala 24
April 5, 2022 : 10:30 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
തമിഴ്​നാട്ടിൽ ദലിത്​ വനിത പഞ്ചായത്ത്​ പ്രസിഡന്‍റിന്‍റെ ഭർത്താവിന്​ നേരെ ആക്രമണം  ; രണ്ടുപേർ പിടിയിൽ

ചെന്നൈ: റാണിപേട്ട ജില്ലയിലെ അറകോണത്ത്​ ദലിത്​ വനിത പഞ്ചായത്ത്​ പ്രസിഡന്‍റിന്‍റെ ഭർത്താവിനെ വണ്ണിയർ സമുദായത്തിൽപ്പെട്ട സായുധ സംഘം ക്രൂരമായി ആ​ക്രമിച്ചു. അറകോണം വേടൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ സ്ഥാനം പട്ടികജാതി വനിതകൾക്കായാണ്​ സംവരണം ചെയ്തിരുന്നത്​. ഈ നിലയിൽ ആദിദ്രാവിഡ വിഭാഗത്തിൽപ്പെട്ട 42കാരിയായ ഗീതയാണ്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ പദവിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​.

ഇവരുടെ ഭർത്താവ്​ മൂർത്തിയാണ്​(47) ആക്രമണത്തിനിരയായത്​. ഇദ്ദേഹത്തെ ചെന്നൈയിലെ രാജീവ്​ഗാന്ധി ആശുപത്രിയിലേക്ക്​ മാറ്റി. കേസുമായി ബന്ധ​പ്പെട്ട്​ രാജഗോപാൽ, ശങ്കർ എന്നിവരെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂർത്തി ഈയിടെയാണ്​ കോൺഗ്രസിൽ ചേർന്നത്​. വണ്ണിയർ ജാതിയിൽപ്പെട്ടവർക്ക്​ നിർണായക സ്വാധീനമുള്ള ഗ്രാമത്തിൽ ദലിത്​ വനിത പഞ്ചായത്ത്​ പ്രസിഡന്‍റായത്​ സമുദായംഗങ്ങളിൽ കടുത്ത അസംതൃപ്തി​ പടർത്തിയിരുന്നു.

അഞ്ച്​ മാസത്തിനിടെ രണ്ട്​ തവണയാണ്​ ഗീതക്കും ഭർത്താവിനും നേരെ ആക്രമണം ഉണ്ടായത്​. വണ്ണിയർ വിഭാഗത്തിന്​ പാട്ടാളി മക്കൾ കക്ഷിയുടെ പിന്തുണയാണുള്ളത്​. രാഷ്ട്രീയകക്ഷി ഭേദമെന്യേ പഞ്ചായത്തിലെ മറ്റു വാർഡ്​ അംഗങ്ങളും ദലിത്​ വനിത പഞ്ചായത്ത്​ പ്രസിഡന്‍റുമായി സഹകരിക്കാറില്ല. പൊതുപ്രവർത്തനങ്ങളിൽ ഗീതയോടൊപ്പം മൂർത്തിയും സജീവമാണ്​. ആറു ദശാബ്ദകാലത്തിനിടെ ഇതാദ്യമായാണ്​ ഗ്രാമപഞ്ചായത്ത്​ ഭരണ നിർവഹണം ദലിത്​ പ്രസിഡന്‍റിന്‍റെ നിയന്ത്രണത്തിലായത്​. പൊലീസിൽ പരാതികൾ നൽകിയാലും നടപടി ഉണ്ടാവാറില്ലെന്ന്​ മൂർത്തി- ഗീത ദമ്പതികളുടെ മകൻ ശരവണൻ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മക്കളുടെ ദേഹത്ത് ഫോൺ നമ്പർ എഴുതി അമ്മമാർ ; യുക്രെയ്നിൽ നിന്ന് നോവുംകാഴ്ചകൾ

Next Post

വിവാഹ വാഗ്​ദാനം നല്‍കി യുവഡോക്​ടറെ പീഡിപ്പിച്ചതിന് മൂന്നുവർഷം തടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാഹ വാഗ്​ദാനം നല്‍കി യുവഡോക്​ടറെ പീഡിപ്പിച്ചതിന് മൂന്നുവർഷം തടവ്

വിവാഹ വാഗ്​ദാനം നല്‍കി യുവഡോക്​ടറെ പീഡിപ്പിച്ചതിന് മൂന്നുവർഷം തടവ്

പോക്സോ കേസിൽ ചങ്ങനാശ്ശേരി കോടതിയുടെ അത്യപൂർവ്വ വിധി ; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും പിഴയും

പോക്സോ കേസിൽ ചങ്ങനാശ്ശേരി കോടതിയുടെ അത്യപൂർവ്വ വിധി ; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും പിഴയും

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

ഇന്ധനവില പതിവ് പോലെ ; പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയും കൂട്ടി

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തം ; മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു

അടിയന്തരാവസ്ഥ പിന്‍വലിച്ച് ശ്രീലങ്ക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021