• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭർതൃപീഡനക്കേസ് ‘ദുരുപയോഗം’ ചെയ്ത് ചില സ്ത്രീകൾ നടത്തുന്നത് ‘നിയമ തീവ്രവാദം’ – കൊൽക്കത്ത ഹൈകോടതി

by Web Desk 04 - News Kerala 24
August 22, 2023 : 7:38 pm
in India, News
Reading Time: 1 min read
0
A A
0
ഭർതൃപീഡനക്കേസ് ‘ദുരുപയോഗം’ ചെയ്ത് ചില സ്ത്രീകൾ നടത്തുന്നത് ‘നിയമ തീവ്രവാദം’ – കൊൽക്കത്ത ഹൈകോടതി

ന്യൂഡൽഹി: ഭർത്താവിൽ നിന്നും ഭർതൃഗൃഹത്തിൽ നിന്നും നേരിടുന്ന അതിക്രമങ്ങൾ തടയൽ നിയമത്തെ രാജ്യത്തെ ചില സ്ത്രീകൾ ‘ദുരുപയോഗം’ ചെയ്യുകയാണെന്ന് കൊൽക്കത്ത ഹൈകോടതി. രാജ്യത്ത് സ്ത്രീധന പീഡനങ്ങൾ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് നിയമം കൊണ്ടുവന്നതെന്നും എന്നാൽ, ഇന്ന് അത് ദുരുപയോഗപ്പെടുകയാണെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് സുഭേന്തു സാമന്ത അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതായിരുന്നു പരാമർശം.

“സമൂഹത്തിൽ നിന്നും സ്ത്രീധന പീഡനങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ഇന്ന് ഈ വകുപ്പിനെ വ്യാപകമായി പല സ്ത്രീകളും ദുരുപയോഗം ചെയ്യുകയാണ്. ഇത് പുതിയ ‘നിയമ ഭീകരത’ക്ക് കൂടിയാണ് വഴിവെക്കുന്നത്” – കോടതി വ്യക്തമാക്കി. 498-ാം വകുപ്പ് പ്രകാരമുള്ള ഗാർഹിക പീഡനവും ഉപദ്രവവും പരാതിക്കാരി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കാനാകില്ല. പരാതിക്കാരിക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ അവകാശമുണ്ട്. എന്നാൽ, ശക്തമായ തെളിവുകൾ കൂടി സമർപ്പിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

2017 ഡിസംബറിൽ ഭർത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനുമെതിരെ യുവതി നൽകിയ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനെതിരെ യുവതി നൽകിയിരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്ന് മാത്രമുള്ളതാണെന്നും പരാതിയെ സാധൂകരിക്കുന്ന തെളിവുകളോ മെഡിക്കൽ റിപ്പോർട്ടുകളോ സമർപ്പിക്കാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

“ഭർത്താവിനും കുടുംബത്തിനും എതിരെ യുവതി നൽകിയ പരാതി പ്രഥമദൃഷ്ട്യാ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെ തെളി‍യിക്കുന്നില്ല. ഇത്തരം പരാതികൾ സമർപ്പിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം വ്യക്തിപരമായ പകപോക്കൽ മാത്രമാണ്. ഇത്തരം നടപടികൾ തുടരാൻ അനുവദിക്കുന്നത് കോടതി നടപടികളുടെ ദുരുപയോഗമായി മാറും” -കോടതി ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഴുത്തറുത്തു, ശേഷം അതിവേഗത്തിലെത്തിയ ബസിന് മുന്നിൽ ചാടി ആത്മഹത്യ; കാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Next Post

പുതിയ നാടകവുമായി മാത്യു കുഴൽനാടൻ; ആരോപണങ്ങളിൽ മലക്കംമറിച്ചിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീണ കൈപ്പറ്റിയത് പുറത്തുവന്നതിനേക്കാൾ എത്രയോ വലിയ തുക, കണക്കുകൾ പുറത്തുവന്നാൽ കേരളം ഞെട്ടും -മാത്യു കുഴൽനാടൻ

പുതിയ നാടകവുമായി മാത്യു കുഴൽനാടൻ; ആരോപണങ്ങളിൽ മലക്കംമറിച്ചിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

നിയന്ത്രണം വിട്ട ബൈക്ക് കെസ്ആർടിസി ബസിന് അടിയിലേക്ക്; യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് കെസ്ആർടിസി ബസിന് അടിയിലേക്ക്; യുവാവിന് ദാരുണാന്ത്യം

പുതുപ്പള്ളിയിൽ ജനങ്ങള്‍ക്കിടയിലിറങ്ങി വോട്ട് തേടി അച്ചു ഉമ്മൻ; അപ്പ വേട്ടയാടപ്പെട്ട നേതാവെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ ജനങ്ങള്‍ക്കിടയിലിറങ്ങി വോട്ട് തേടി അച്ചു ഉമ്മൻ; അപ്പ വേട്ടയാടപ്പെട്ട നേതാവെന്ന് ചാണ്ടി ഉമ്മൻ

ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് ഓണം ബോണസ് 90,000 രൂപ

ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് ഓണം ബോണസ് 90,000 രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021