• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയിൽ ‍ഡോളിയിൽ നിന്നും താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്ക്: ഡോളി ചുമന്നവര്‍ മദ്യലഹരിയിലെന്ന് സംശയം

by Web Desk 04 - News Kerala 24
October 17, 2022 : 10:24 pm
in Kerala, News
Reading Time: 1 min read
0
A A
0
ശബരിമലയിൽ ‍ഡോളിയിൽ നിന്നും താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്ക്: ഡോളി ചുമന്നവര്‍ മദ്യലഹരിയിലെന്ന് സംശയം

പത്തനംതിട്ട: ശബരിമലയിൽ ഡോളിയിൽ നിന്നും വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്കേറ്റു. കർണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52 വയസ്സ്) ആണ് പരിക്കേറ്റത്. സന്നിധാനത്തേക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാൽ വഴുതി വീണത്. മഞ്ജുളയെ ആംബുലൻസിൽ പമ്പയിൽ എത്തിച്ചു തുടര്‍ന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡോളിയിൽ നിന്നും നിലത്ത് വീണ മഞ്ജുളയുടെ തലയ്ക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ കേസെടുത്ത പൊലീസ് മഞ്ജുളയെ തോളേറ്റിയ നാല് ഡോളിയെടുപ്പുകാരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും നാല് പേര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. സുബ്രമണ്യൻ, പ്രശാന്ത്, രവി , കാളി ശരശൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പുതിയ കോവിഡ് വകഭേദത്തിന് വ്യാപകശേഷി കൂടുതൽ; കരുതൽ ഡോസും മാസ്കും ആവശ്യം’

Next Post

ഒന്നും രണ്ടും കോടിയല്ല, ‘ആക്രി’ പെറുക്കി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2587 കോടി രൂപ! കണക്കുകൾ പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒന്നും രണ്ടും കോടിയല്ല, ‘ആക്രി’ പെറുക്കി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2587 കോടി രൂപ! കണക്കുകൾ പുറത്ത്

ഒന്നും രണ്ടും കോടിയല്ല, 'ആക്രി' പെറുക്കി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2587 കോടി രൂപ! കണക്കുകൾ പുറത്ത്

ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യാ ശ്രമം: പത്ത് മിനിറ്റിൽ യുവതിയെ രക്ഷപ്പെടുത്തി കേരള പൊലീസ്

ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യാ ശ്രമം: പത്ത് മിനിറ്റിൽ യുവതിയെ രക്ഷപ്പെടുത്തി കേരള പൊലീസ്

ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍; ഓപ്പറേഷൻ താമര നടപ്പാക്കാന്‍ ശ്രമമെന്ന് സിസോദിയ

ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍; ഓപ്പറേഷൻ താമര നടപ്പാക്കാന്‍ ശ്രമമെന്ന് സിസോദിയ

പ്രധാനമന്ത്രിപദം ഒഴിവുണ്ടാവില്ല, 2024ലും അത് മോദിക്കുള്ളതാണ്; പ്രതിപക്ഷത്തോട് കേന്ദ്രമന്ത്രി

പ്രധാനമന്ത്രിപദം ഒഴിവുണ്ടാവില്ല, 2024ലും അത് മോദിക്കുള്ളതാണ്; പ്രതിപക്ഷത്തോട് കേന്ദ്രമന്ത്രി

മഴ തുടരുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്

മഴ തുടരുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021