• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വനിതാ ലോകകപ്പ് ; വിൻഡീസിനെ തുരത്തി ; ഓസ്ട്രേലിയക്ക് തുടർച്ചയായ നാലാം വിജയം

by Web Desk 01 - News Kerala 24
March 15, 2022 : 12:02 pm
in News, Sports
Reading Time: 1 min read
0
A A
0
വനിതാ ലോകകപ്പ് ; വിൻഡീസിനെ തുരത്തി ; ഓസ്ട്രേലിയക്ക് തുടർച്ചയായ നാലാം വിജയം

ഓസ്ട്രേലിയ : വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് ജയം. 7 വിക്കറ്റിൻ്റെ തകർപ്പൻ ജയം കുറിച്ച ഓസ്ട്രേലിയ ലോകകപ്പിൽ തുടർച്ചയായ നാലാം ജയമാണ് കുറിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 45.5 ഓവറിൽ 131 റൺസിന് ഓൾഔട്ടായപ്പോൾ 30.2 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ ജയം കുറിച്ചു. വിൻഡീസിൻ്റെ 3 വിക്കറ്റ് വീഴ്ത്തിയ എലിസ് പെറിയാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ടോപ്പ് ഓർഡർ പൊരുതുക പോലും ചെയ്യാതെ കീഴടങ്ങി. ദേന്ദ്ര ഡോട്ടിൻ 16 റൺസെടുത്തപ്പോൾ ഹെയ്ലി മാത്യൂസും കെയ്സിയ നൈറ്റും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മൂന്ന് പേരെയും എലിസ് പെറിയാണ് പുറത്താക്കിയത്. 50 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‌ലർ വിൻഡീസിൻ്റെ ടോപ്പ് സ്കോററായി. ടെയ്‌ലറിനെ കൂടാതെ ഷെമൈൻ കാംപ്‌ബെൽ (20), ഷിനേൽ ഹെൻറി (10), ആലിയ അല്ലെയ്ൻ (10) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ ഇരട്ടയക്കം കടന്നത്. ഓസീസിനായി എലിസ് പെറിയും ആഷ്‌ലി ഗാർഡ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് എലിസ ഹീലി (3), ക്യാപ്റ്റൻ മെഗ് ലാനിംഗ് (0), എലിസ് പെറി (10) വേഗം നഷ്ടമായെങ്കിലും റേച്ചൽ ഹെയിൻസിൻ്റെ (83) മികച്ച ഇന്നിംഗ്സാണ് ജയമൊരുക്കിയത്. ഹെയിൻസും ബെത്ത് മൂണിയും (28) പുറത്താവാതെ നിന്നു. ഇതോടെ ഓസ്ട്രേലിയ കളിച്ച 4 മത്സരങ്ങളിലും വിജയിച്ച് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം കൂടുതൽ ഉറപ്പിച്ചു. 4 മത്സരങ്ങൾ കളിച്ച വെസ്റ്റ് ഇൻഡീസ് ആവട്ടെ രണ്ട് മത്സരങ്ങളിൽ വിജയിച്ചു. ഇവർ പട്ടികയിൽ അഞ്ചാമതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം ; വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ 4 പേര്‍ അറസ്റ്റില്‍

Next Post

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

ഹിജാബിനായി പോരാട്ടം ; വിദ്യാർത്ഥികൾ സുപ്രിംകോടതിയിലേക്ക്

ഹിജാബിനായി പോരാട്ടം ; വിദ്യാർത്ഥികൾ സുപ്രിംകോടതിയിലേക്ക്

യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം നൽകും ; നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രം

യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം നൽകും ; നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രം

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് ; 24 മുതല്‍ അനിശ്ചിതകാല സമരം

ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

മുസ്ലീംപെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരം ; വിധി സ്വാഗതം ചെയ്ത് ഗവര്‍ണര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021