• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

by Web Desk 06 - News Kerala 24
January 5, 2022 : 10:35 am
0
A A
0
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

ന്യൂസീലന്‍ഡ് : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.
അഞ്ചാം ദിനം ജയിക്കാനാവശ്യമായിരുന്ന 40 റണ്‍സ് 16.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ്: 328/10, 169/10, ബംഗ്ലാദേശ്: 458/10, 42/2. ന്യൂസീലന്‍ഡിനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതോടെ പാകിസ്താനു ശേഷം ന്യൂസീലന്‍ഡിനെ ന്യൂസീലന്‍ഡ് മണ്ണില്‍ ടെസ്റ്റില്‍ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ടീമെന്ന നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കി. 2011-ല്‍ ഹാമില്‍ട്ടണിലായിരുന്നു പാകിസ്താന്റെ വിജയം. ഒന്നാം ഇന്നിങ്‌സില്‍ ഡെവോണ്‍ കോണ്‍വെയുടെ സെഞ്ചുറി (122) മികവില്‍ 328 റണ്‍സെടുത്ത കിവീസിനെതിരേ മികച്ച ബാറ്റിങ് പുറത്തെടുത്ത ബംഗ്ലാദേശ് 458 റണ്‍സ് അടിച്ചെടുത്തിരുന്നു. 130 റണ്‍സിന്റെ ഈ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ബംഗ്ലാദേശിന് നിര്‍ണായകമായത്.

ആദ്യ ഇന്നിങ്‌സില്‍ 176.2 ഓവര്‍ ബാറ്റു ചെയ്ത ബംഗ്ലാദേശ് ഒമ്പത് വര്‍ഷത്തിന് ശേഷം ന്യൂസീലന്‍ഡ് മണ്ണില്‍ ഏറ്റവും അധികം ഓവര്‍ ബാറ്റു ചെയ്യുന്ന സന്ദര്‍ശക ടീം എന്ന റെക്കോഡും സ്വന്തമാക്കി. 2013-ല്‍ 170 ഓവര്‍ ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ റെക്കോഡാണ് അവര്‍ മറികടന്നത്. അന്ന് ആറു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈന്റെ മികവില്‍ ബംഗ്ലാദേശ് കിവീസിനെ വെറും 169 റണ്‍സിലൊതുക്കി. രണ്ടാം ഇന്നിങ്‌സില്‍ ഷദ്മാന്‍ ഇസ്ലാം (3), നജ്മുള്‍ ഹുസൈന്‍ (17) എന്നിവരുടെ വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയം കാണുകയായിരുന്നു. ക്യാപ്റ്റന്‍ മോനിമുള്‍ ഹഖ് (13), മുഷ്ഫിഖുര്‍ റഹീം (5) എന്നിവര്‍ പുറത്താകാതെ നിന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസ് ; രാജ്യത്തെ ഒമിക്രോൺ ബാധിതര്‍ 2,135

Next Post

ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാം ; പ്രത്യുൽപാദന തീരുമാനങ്ങൾ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാം ; പ്രത്യുൽപാദന തീരുമാനങ്ങൾ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം

ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാം ; പ്രത്യുൽപാദന തീരുമാനങ്ങൾ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം

വില്ലനായി വീണ്ടും കോവിഡ് ; രഞ്ജി ട്രോഫി നീട്ടിവെച്ചു

വില്ലനായി വീണ്ടും കോവിഡ് ; രഞ്ജി ട്രോഫി നീട്ടിവെച്ചു

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു ; ഒരു മതനേതാവിനെതിരേ കൂടി കേസ്

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു ; ഒരു മതനേതാവിനെതിരേ കൂടി കേസ്

ഗംഗാ സാഗർ മേള ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഗംഗാ സാഗർ മേള ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

പനിച്ചും ചുമച്ചും കേരളം ; കാരണം കാലാവസ്ഥാ മാറ്റം

പനിച്ചും ചുമച്ചും കേരളം ; കാരണം കാലാവസ്ഥാ മാറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In