• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു

by Web Desk 05 - News Kerala 24
February 13, 2024 : 9:12 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു. യുണൈറ്റഡ് വേൾഡ് റസ്‌ലിങ് അസോസിയേഷനാണ് സസ്‌പെൻഷൻ പിൻവലിച്ചത്. യഥാസമയം തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ വർഷം ആഗസ്റ്റ് 23ന് അംഗത്വം സസ്‌പെൻഡ് ചെയ്തിരുന്നത്. ഈ വർഷം ജൂലൈ ഒന്നിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിബന്ധനയോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ സജീവ അത്‌ലറ്റുകളോ നാല് വർഷത്തിനുള്ളിൽ വിരമിച്ചവരോ ആയിരിക്കണം. അത്‌ലറ്റുകൾക്ക് മാത്രമേ വോട്ടവകാശം നൽകാൻ പാടുള്ളൂ. പ്രതിഷേധിച്ചവർ ഉൾപ്പെടെ എല്ലാ താരങ്ങളെയും വിവേചനം കൂടാതെ മത്സരത്തിന് പരിഗണിക്കണം. ഇത് ഗുസ്തി ഫെഡറേഷൻ രേഖാമൂലം എഴുതി നൽകണമെന്നും റസ്‌ലിങ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറത്ത് കാട്ടാന ആക്രമണം ; യുവാവിന് പരിക്ക്

Next Post

മേലൂർ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി ; ദൗത്യസംഘത്തിനു കൂടുതല്‍ പ്രതിസന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മേലൂർ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി ; ദൗത്യസംഘത്തിനു കൂടുതല്‍ പ്രതിസന്ധി

മേലൂർ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി ; ദൗത്യസംഘത്തിനു കൂടുതല്‍ പ്രതിസന്ധി

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുളളില്‍ മരിച്ച നിലയില്‍

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുളളില്‍ മരിച്ച നിലയില്‍

അധികാരത്തിലെത്തിയാൽ സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള താങ്ങുവില ഉറപ്പ് ; രാഹുൽ ഗാന്ധി

അധികാരത്തിലെത്തിയാൽ സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള താങ്ങുവില ഉറപ്പ് ; രാഹുൽ ഗാന്ധി

പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റുമാര്‍

പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റുമാര്‍

കരിമണല്‍ ഖനനാനുമതി ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ; മറുപടിയുമായി പി. രാജീവ്

കരിമണല്‍ ഖനനാനുമതി ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ; മറുപടിയുമായി പി. രാജീവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021