• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബാറില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ച് യുവതി

by Web Desk 04 - News Kerala 24
September 22, 2023 : 10:16 pm
0
A A
0
ബാറില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ച് യുവതി

ഡെന്‍വര്‍: ബാറില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിന്റെ ദേഷ്യത്തില്‍ യുവതി തോക്കെടുത്ത് വെടിവെച്ചു. അമേരിക്കയിലെ ഡെന്‍വര്‍ സിറ്റിയിലായിരുന്നു സംഭവം. ഒരു പ്രമുഖ അമേരിക്കന്‍ ഗായകന്റെ സംഗീത പരിപാടി നടക്കുകയായിരുന്ന തിരക്കേറിയ ബാറിന് പുറത്തായിരുന്നു വെടിവെപ്പ്. ബാറില്‍ പ്രവേശനത്തിനായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന യുവതിയാണ് വെടിവെച്ചത്. ബാറിന് മുന്നിലെത്തിയ ഇവരെ സുരക്ഷാ ജീവനക്കാര്‍ അകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. കൈവശമുള്ളത് മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയാണെന്ന് ആരോപിച്ചായിരുന്നു പ്രവേശനം തടഞ്ഞത്. ഇതില്‍ പ്രകോപിതയായ ഇവര്‍ ക്യൂവില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയും കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. രാത്രി 11.15ഓടെയായിരുന്നു സംഭവം നടന്നതെന്ന് ഡെന്‍വര്‍ പബ്ലിക് സേഫ്റ്റി വിഭാഗം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ബാറിന് പുറത്തുനില്‍ക്കുകയായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ലക്ഷ്യം വെച്ച് വെടിയുതിര്‍ത്തത് അല്ലെന്നാണ് നിഗമനം. വെടിവെപ്പിന്റെ ശബ്ദം കേട്ടതോടെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന ജനങ്ങളും പരിസരത്തുണ്ടായിരുന്ന മറ്റുള്ളവരും നിലവിളിച്ചു കൊണ്ട് ചിതറിയോടി. ബാറില്‍ പ്രവേശനം നിഷേധിച്ചതിന് ഇവര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെയായിരിക്കാം വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ പരിസരത്തുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്.

വളരെ പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചതെന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്നവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഓടി രക്ഷപ്പെടുക മാത്രമായിരുന്നു ആ സമയത്ത് മനസില്‍ തോന്നിയത്. പലരും തലനാരിഴയ്ക്കാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വെടിവെപ്പിന് ശേഷം യുവതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“തുടർച്ചയായി 100 ദിവസം ഡിവൈഎഫ്‌ഐ അവർക്ക്‌ ഭക്ഷണം എത്തിച്ചുനൽകി’; പ്രശംസിച്ച്‌ ടിനി ടോം

Next Post

പ്രവാസിയുടെ വീട്ടില്‍ ലഹരി മാഫിയയുടെ ആക്രമണം; ഒളിവില്‍ പോയിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പിഎസ്‌സി ജോലി വാഗ്‌ദാനത്തട്ടിപ്പ്‌ : മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

പ്രവാസിയുടെ വീട്ടില്‍ ലഹരി മാഫിയയുടെ ആക്രമണം; ഒളിവില്‍ പോയിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ

മാവേലിക്കരയിൽ പലിശക്കാരെ ഭയന്നോടിയ നിർമാണത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

മാവേലിക്കരയിൽ പലിശക്കാരെ ഭയന്നോടിയ നിർമാണത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

‘ഞങ്ങളുടെ പെൺകുട്ടികളെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറരുത്’; ലെെംഗികാധിക്ഷേപം ഹീന പ്രവൃത്തിയെന്നും സരിൻ

'ഞങ്ങളുടെ പെൺകുട്ടികളെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറരുത്'; ലെെംഗികാധിക്ഷേപം ഹീന പ്രവൃത്തിയെന്നും സരിൻ

‘വീണ ജയിച്ച് മന്ത്രിയായി, തോറ്റ ഷാജി കുശുമ്പുകുത്തുന്നു’; പരാമർശം സംസ്‌കാരശൂന്യതയെന്നും ആർ ബിന്ദു

'വീണ ജയിച്ച് മന്ത്രിയായി, തോറ്റ ഷാജി കുശുമ്പുകുത്തുന്നു'; പരാമർശം സംസ്‌കാരശൂന്യതയെന്നും ആർ ബിന്ദു

93-ാമത്​ സൗദി ദേശീയദിനാഘോഷം നാളെ; വിപുലമായ ആഘോഷ പരിപാടികൾ

93-ാമത്​ സൗദി ദേശീയദിനാഘോഷം നാളെ; വിപുലമായ ആഘോഷ പരിപാടികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In