• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

“തുടർച്ചയായി 100 ദിവസം ഡിവൈഎഫ്‌ഐ അവർക്ക്‌ ഭക്ഷണം എത്തിച്ചുനൽകി’; പ്രശംസിച്ച്‌ ടിനി ടോം

by Web Desk 04 - News Kerala 24
September 22, 2023 : 9:46 pm
in Kerala, News
Reading Time: 1 min read
0
A A
0
“തുടർച്ചയായി 100 ദിവസം ഡിവൈഎഫ്‌ഐ അവർക്ക്‌ ഭക്ഷണം എത്തിച്ചുനൽകി’; പ്രശംസിച്ച്‌ ടിനി ടോം

കൊച്ചി > ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച്‌ നടൻ ടിനി ടോം. ഡിവൈഎഫ്ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് നടൻ ഒരു വേദിയിൽ സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അടുത്ത സുഹൃത്തിന്റെ സഹോദരൻ അപകടത്തിൽ പരിക്കേറ്റ്‌ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ കൂട്ടിരിപ്പുകാർക്ക്‌ ഡിവൈഎഫ്‌ഐ ഭക്ഷണം എത്തിച്ചുനൽകിയ അനുഭവമാണ്‌ ടിനി ടോം പങ്കുവച്ചത്‌.

എന്റെയൊരു സുഹൃത്ത്, വളരെ ദാരിദ്രം അനുഭവിക്കുന്നവനാണ്. അവന്റെ സഹോദരൻ അപകടത്തിൽപ്പെട്ട് കിടന്നപ്പോ, അവന്റെ ഭാര്യക്കും സഹോദരിക്കും ഒരു നേരത്തെ ഭക്ഷണം കിട്ടുമോ എന്ന് എന്നെ വിളിച്ച് ചോദിച്ചു. ഇടപ്പള്ളിയിൽ വച്ച് നടന്ന സംഭവമാണ്. എനിക്ക് ആരോട് ചോദിക്കണം എന്ന് അറിയില്ല. എനിക്ക് എല്ലാ ദിവസവും കൊണ്ട് കൊടുക്കാൻ കഴിയില്ല’.

‘അപ്പൊ എന്റടുത്തുള്ള ഒരു ഡിവൈഎഫ്ഐയുടെ പ്രവർത്തകൻ സമീർ.. എന്റെ കുടുംബം കോൺഗ്രസ് ആണ്. ഞാൻ കോൺഗ്രെസ്സുകാരനാണ് എന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആ ഡിവൈഎഫ്ഐക്കാരനോട് ഞാൻ പറഞ്ഞു, അങ്ങനെ ഡിവൈഎഫ്ഐക്കാർ അവർക്ക് ഭക്ഷണം എത്തിച്ച് തുടങ്ങി. ഇടപ്പള്ളിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ആദർശ്‌ ആയിരുന്നു കൊണ്ടുക്കൊടുത്തിരുന്നത്‌. അതും ഒരു നേരത്തേക്ക് അല്ല വൈകീട്ടും ഭക്ഷണം എത്തിച്ച് കൊടുത്തു.. ഒന്നോ രണ്ടോ ആഴ്‌ച്ചത്തേക്ക് അല്ല നൂറ് ദിവസവും അവർ ഭക്ഷണം എത്തിച്ച് കൊടുത്തു’ – ടിനി ടോം പറഞ്ഞു.

വ്യക്തിപരമായ ഒരു അംഗീകാരത്തിനുവേണ്ടിയല്ല ഈ പ്രവർത്തനമെന്ന്‌ ആദർശ്‌ ഓൺലൈൻ ചാനലിന്‌ നൽകിയ പ്രതികരണത്തിൽ പറഞ്ഞു. “എന്റെ സംഘടന എന്നെ പഠിപ്പിച്ച രാഷ്‌ട്രീയത്തിന്റെ ഭാഗമായിട്ടാണിത്‌. കേരളത്തിലാകെ ഡിവൈഎഫ്‌ഐ ചെയ്യുന്നതാണിത്‌. അത്‌ തന്നെയാണ്‌ ഞാനും ചെയ്‌തത്‌. ഒരു അപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. അമൃത ആശുപത്രിയിലായിരുന്നു. ഒരു നേരത്തെ ഭക്ഷണം ആണ്‌ അവർ ചോദിച്ചതെങ്കിലും, അവരുടെ ബുദ്ധിമുട്ട്‌ മനസ്സിലാക്കി രണ്ട്‌ നേരത്തെ ഭക്ഷണം എത്തിച്ച്‌ കൊടുക്കുകയായിരുന്നു. മറ്റൊരു രോഗിക്കും ഭക്ഷണം എത്തിച്ച്‌ കൊടുക്കുന്നുണ്ട്‌. അത്‌ ഇപ്പോഴും തുടരുകയാണ്‌. 50 60 ദിവസത്തോളം ഞാൻതന്നെ എത്തിച്ചുനൽകി. പിന്നീട്‌ ഓരോ യൂണിറ്റ്‌ കമ്മിറ്റിയും ചുമതല ഏറ്റെടുത്ത്‌ കൃത്യമായി ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നു” – ആദർശ്‌ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തീവ്രസ്വകാര്യവൽക്കരണം രാജ്യത്തെ വൈദ്യുതിമേഖലയെ തകർക്കുന്നു: എ വിജയരാഘവൻ

Next Post

ബാറില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ച് യുവതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാറില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ച് യുവതി

ബാറില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ച് യുവതി

പിഎസ്‌സി ജോലി വാഗ്‌ദാനത്തട്ടിപ്പ്‌ : മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

പ്രവാസിയുടെ വീട്ടില്‍ ലഹരി മാഫിയയുടെ ആക്രമണം; ഒളിവില്‍ പോയിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ

മാവേലിക്കരയിൽ പലിശക്കാരെ ഭയന്നോടിയ നിർമാണത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

മാവേലിക്കരയിൽ പലിശക്കാരെ ഭയന്നോടിയ നിർമാണത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

‘ഞങ്ങളുടെ പെൺകുട്ടികളെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറരുത്’; ലെെംഗികാധിക്ഷേപം ഹീന പ്രവൃത്തിയെന്നും സരിൻ

'ഞങ്ങളുടെ പെൺകുട്ടികളെ അപമാനിച്ചിട്ട് വീണ്ടും മെക്കിട്ട് കേറരുത്'; ലെെംഗികാധിക്ഷേപം ഹീന പ്രവൃത്തിയെന്നും സരിൻ

‘വീണ ജയിച്ച് മന്ത്രിയായി, തോറ്റ ഷാജി കുശുമ്പുകുത്തുന്നു’; പരാമർശം സംസ്‌കാരശൂന്യതയെന്നും ആർ ബിന്ദു

'വീണ ജയിച്ച് മന്ത്രിയായി, തോറ്റ ഷാജി കുശുമ്പുകുത്തുന്നു'; പരാമർശം സംസ്‌കാരശൂന്യതയെന്നും ആർ ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021