• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എക്സില്‍ ഇനി ഓഡിയോ – വീഡിയോ കോളുകളും ചെയ്യാം; അടിമുടി മാറ്റമെന്ന ലക്ഷ്യത്തിലേക്ക് മസ്ക്

by Web Desk 06 - News Kerala 24
October 27, 2023 : 3:25 pm
in News, Tech, World
Reading Time: 1 min read
0
A A
0
വ്യാജ അക്കൗണ്ട് തടയാന്‍ വെരിഫിക്കേഷന് സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ; പുതിയ സംവിധാനവുമായി എക്സ്

എക്സിൽ (പഴയ ട്വിറ്റര്‍) ഇനി വീഡിയോ – ഓഡിയോ കോളുകളും ചെയ്യാം. നിലവില്‍ ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. എക്സിന്റെ ഉടമ എലോൺ മസ്ക് തന്നെ ഇക്കാര്യം എക്സ് വഴി അറിയിച്ചു. ഓൾ ഇൻ ഓൾ ആപ്പായി എക്സിനെ മാറ്റിയെടുക്കുകയാണ് മസ്കിന്റെ ലക്ഷ്യം. ട്വിറ്ററിനെ എക്‌സ് എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം, മെസേജിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് മുതൽ പിയർ-ടു-പിയർ പേയ്‌മെന്റുകൾ വരെയുള്ള നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്ത് പ്ലാറ്റ്‌ഫോമിനെ സൂപ്പർ-ആപ്പാക്കി മാറ്റുമെന്ന് മസ്ക് സൂചന നൽകിയിരുന്നു.

ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ്, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയിൽ ലഭ്യമാകുന്ന ഫീച്ചറുകൾക്കായി ഉപയോക്താക്കൾക്ക് ഫോൺ നമ്പർ ആവശ്യമില്ലെന്ന് ഓഗസ്റ്റിൽ ഫീച്ചറിനെ കളിയാക്കി മസ്ക് പറഞ്ഞിരുന്നു. ഈ മാസം ആദ്യം, ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ പരീക്ഷിക്കുമെന്നും പറഞ്ഞിരുന്നു.

“നോട്ട് എ ബോട്ട്” എന്ന് വിളിക്കപ്പെടുന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ, പ്ലാറ്റ്‌ഫോമിന്റെ വെബ് പതിപ്പിലെ ലൈക്കുകൾക്കും റീപോസ്റ്റുകൾക്കും മറ്റ് അക്കൗണ്ടുകളുടെ പോസ്റ്റുകൾ ഉദ്ധരിക്കാനും ബുക്ക്‌മാർക്കിംഗ് പോസ്റ്റുകൾക്കും ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നതാണ്. പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ അവതരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം ബോട്ടുകളെയും സ്‌പാമർമാരെയും നേരിടുക എന്നതാണ്. എക്‌സ്‌ചേഞ്ച് നിരക്കിനെ അടിസ്ഥാനമാക്കി ഫീസ് ഓരോ രാജ്യത്തിനും വ്യത്യാസപ്പെടും. ന്യൂസിലാൻഡിലെയും ഫിലിപ്പീൻസിലെയും ഉപയോക്താക്കൾക്കാണ് പുതിയ രീതി ആദ്യം ലഭ്യമാകുക. വരിക്കാരാകാൻ ആഗ്രഹിക്കാത്ത പുതിയ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ കാണാനും വായിക്കാനും വീഡിയോകൾ കാണാനും അക്കൗണ്ടുകൾ പിന്തുടരാനും മാത്രമേ കഴിയൂ.

ലിങ്ക്ഡ്ഇൻ, നൗക്കരി ആപ്പുകൾക്ക് സമാനമായി പ്രവർത്തിക്കാനുള്ള നീക്കവുമായി  മസ്കിന്റെ എക്സ് നേരത്തെ തന്നെ എത്തിയിരുന്നു. പണമിടപാടുകൾ നടത്താനും സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റും ഉപയോക്താക്കളെ അനുവദിക്കുന്ന ചൈനയുടെ വീചാറ്റ് ആപ്പുമായി താരതമ്യം ചെയ്താണ്  ഈ ആശയം അവതരിപ്പിച്ചത്. തുടക്കം മുതൽ മൈക്രോ-ബ്ലോഗിംഗ് സൈറ്റായിരുന്ന ട്വിറ്റർ. സമീപകാലത്തെ റിപ്പോർട്ടുകൾ പ്രകാരം പ്ലാറ്റ്ഫോം ഉടൻ തന്നെ ഓൺലൈനിൽ ജോലികൾ തേടാൻ ഉപയോക്താക്കളെ അനുവദിച്ചേക്കുമെന്നാണ് സൂചനകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2021 ലെ നീറ്റ് വിരുദ്ധ ബില്ലിന് അം​ഗീകാരം നൽകണം; രാഷ്ട്രപതിക്ക് കത്തയച്ച് എം കെ സ്റ്റാലിൻ

Next Post

16 വയസുള്ള വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു; 24 കാരിയായ അധ്യാപിക അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
16 വയസുള്ള വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു; 24 കാരിയായ അധ്യാപിക അറസ്റ്റില്‍

16 വയസുള്ള വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു; 24 കാരിയായ അധ്യാപിക അറസ്റ്റില്‍

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കുണ്ടറയിൽ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, സമീപത്ത് ബാഗ്; ആളെ തിരിച്ചറിഞ്ഞു

കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സർവീസ്

കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സർവീസ്

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

നെടുങ്കണ്ടത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം

ഫിഫ്റ്റി ഫിഫ്റ്റി FF 66 ലോട്ടറി ഫലം ഇന്നറിയാം

നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021