• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യോഗിയുടെ ഡൽഹി സന്ദർശനം തുടരുന്നു ; രാഷ്ട്രപതിയേയും നിതിൻ ഗഡ്കരിയേയും കണ്ടു

by Web Desk 06 - News Kerala 24
March 14, 2022 : 2:00 pm
in India, News
Reading Time: 1 min read
0
A A
0
യോഗിയുടെ ഡൽഹി സന്ദർശനം തുടരുന്നു ; രാഷ്ട്രപതിയേയും നിതിൻ ഗഡ്കരിയേയും കണ്ടു

ഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഡൽഹി സന്ദർശനം തുടരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. യുപിയുടെ പുതിയ പദ്ധതികൾ ചർച്ച ചെയ്തു. കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ എന്നിവരുമായും യോഗി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെയാണ് ആദിത്യനാഥ് രാജ്യതലസ്ഥാനത്തെത്തിയത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരണവും സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായും യോഗി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം യോഗി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷിക്കാൻ ഒരുങ്ങുകയാണ് ബിജെപി. സത്യപ്രതിജ്ഞയുടെ തത്സമയ സംപ്രേക്ഷണത്തിനായി ജില്ലകളിൽ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ പ്രധാനമന്ത്രിയും മുഴുവൻ കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കൾക്കും പങ്കെടുക്കാമെന്നാണ് സൂചന. ഇത്തവണത്തെ സത്യപ്രതിജ്ഞ അടൽ ബിഹാരി ബാജ്‌പേയി സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

Next Post

മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്ന് വിഷ്ണുനാഥ് ; ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് ഷംസീര്‍

സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്ന് വിഷ്ണുനാഥ് ; ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് ഷംസീര്‍

ബഹുമാനക്കുറവ് : റാഗിങ്ങിനിടെ മര്‍ദനം ;  മലപ്പുറത്ത് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

ബഹുമാനക്കുറവ് : റാഗിങ്ങിനിടെ മര്‍ദനം ; മലപ്പുറത്ത് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തൊഴിച്ച് ടൂറിസ്റ്റ് ;  പിന്നാലെയെത്തി തിരിച്ചടിച്ച് കടയുടമ – രണ്ടു പേർക്കു പരുക്ക്

ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തൊഴിച്ച് ടൂറിസ്റ്റ് ; പിന്നാലെയെത്തി തിരിച്ചടിച്ച് കടയുടമ - രണ്ടു പേർക്കു പരുക്ക്

അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു : സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും

അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു : സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021