• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ‘ ; പെട്രോൾ അടിക്കണ്ടല്ലോയെന്ന് രാഹുൽ ഗാന്ധി

by Web Desk 01 - News Kerala 24
December 25, 2021 : 4:02 pm
in India, News
Reading Time: 1 min read
0
A A
0
‘ സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ‘  ;   പെട്രോൾ അടിക്കണ്ടല്ലോയെന്ന്  രാഹുൽ ഗാന്ധി

ദില്ലി : ക്രിസ്മസ് ദിനത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധനവില വർധനയിലും വിലക്കയറ്റത്തിലും കേന്ദ്ര സർക്കാരിനെതിരെ ക്രിസ്മസ് കവിതകൾ എഴുതിയാണ് കോൺഗ്രസ് പ്രതിഷേധം. സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ഇന്ധനത്തിന് വലിയ വില നൽകേണ്ടതില്ലല്ലോ. കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ജിംഗിൾ ബെൽസ്… ജിംഗിൾ ബെൽസ്… ജിംഗിൾ ഓൾ ദ വേ. സമ്പാദ്യം മുഴുവൻ കത്തിക്കാതെ സാധനങ്ങൾ വാങ്ങുന്നത് എന്തൊരു രസമായിരിക്കും. മറ്റൊരു ട്വീറ്റിൽ കോൺഗ്രസ് പരിഹസിച്ചു.

രാജ്യത്തെ വിലക്കയറ്റത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. അടുത്തിടെ ജയ്പൂരിൽ കോൺഗ്രസ് മെഹൻഗായ് ഹഠാവോ റാലി സംഘടിപ്പിച്ചിരുന്നു. ക്രിസ്മസിന് ഞങ്ങൾ ആഗ്രഹിക്കുന്നത് ജനത്തെ കേൾക്കുന്ന ഒരു സർക്കാരാണ്. സർക്കാർ പൊതുജന പ്രശ്നങ്ങൾ കേൾക്കുന്നില്ലെന്ന് സൂചിപ്പിച്ചു കൊണ്ട് മറ്റൊരു ട്വീറ്റ്. 2022ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ബിജെപിയും ആക്രമണാത്മക പ്രചാരണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിഷേധം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അറിയാം സോറിയാസിസിന്റെ ആയുർവേദ പരിഹാരം

Next Post

വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം ; നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ , ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം  ;  നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ ,  ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

വെള്ളിമാട്കുന്നിലെ ദുരഭിമാന ആക്രമണം ; നടപ്പായത് മൂന്നാമത്തെ ക്വട്ടേഷന്‍ , ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം ;  ഇവ ഉപയോഗിക്കൂ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം ; ഇവ ഉപയോഗിക്കൂ

ആഷസ് പരമ്പര ; മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെല്‍ബണില്‍

ആഷസ് പരമ്പര ; മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെല്‍ബണില്‍

ഒമിക്രോണ്‍  ;  രണ്ട് ദിവസങ്ങള്‍ക്കിടയില്‍ ലോകത്ത് റദ്ദാക്കിയത് 4500 ഓളം വിമാനങ്ങള്‍

ഒമിക്രോണ്‍ ; രണ്ട് ദിവസങ്ങള്‍ക്കിടയില്‍ ലോകത്ത് റദ്ദാക്കിയത് 4500 ഓളം വിമാനങ്ങള്‍

ബിജെപിയെയും രാജ്യത്തെയും ശക്തമാക്കണം ; 1000 രൂപ പാര്‍ട്ടിഫണ്ട് നല്‍കി നരേന്ദ്ര മോദി

ബിജെപിയെയും രാജ്യത്തെയും ശക്തമാക്കണം ; 1000 രൂപ പാര്‍ട്ടിഫണ്ട് നല്‍കി നരേന്ദ്ര മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021