• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അതിഭീമാകാരനായ മുതലയെ തൊട്ടുകൊണ്ട് നീന്തുന്ന യുവതി; ആശ്ചര്യപ്പെട്ട് നെറ്റിസണ്‍സ്

by Web Desk 06 - News Kerala 24
May 15, 2023 : 2:10 pm
in Kerala, News
Reading Time: 1 min read
0
A A
0
അതിഭീമാകാരനായ മുതലയെ തൊട്ടുകൊണ്ട് നീന്തുന്ന യുവതി; ആശ്ചര്യപ്പെട്ട് നെറ്റിസണ്‍സ്

ജലത്തില്‍ പ്രത്യേകിച്ചും നദികളിലെ, ശക്തമായ വേട്ടക്കാരാണ് മുതലകള്‍. ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഇരയെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഊളിയിടാന്‍ പ്രത്യേക കഴിവുള്ളവരാണ് ഇവ. മറ്റ് വന്യമൃഗങ്ങളെക്കാള്‍ അപകടകാരികളായതിനാല്‍ പുലിയെയും സിംഹത്തെയും വളര്‍ത്തുന്നത് പോലെ മുതലകളെ മനുഷ്യന്‍ സാധാരണ  വളര്‍ത്താറില്ല. എന്നാല്‍, മുതലകളെ വളര്‍ത്തുകയും അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ക്രിസ്റ്റഫര്‍ ഗില്ലറ്റ് എന്നയാള്‍ തന്‍റെ ഇസ്റ്റാഗ്രാം അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ ഉപഭോക്താക്കളില്‍ ഒരേ സമയം അത്ഭുതവും ആശ്ചര്യവും സൃഷ്ടിച്ചു. മുതലയോടൊപ്പം നീന്തുന്ന ഒരു യുവതിയുടെ വീഡിയോയായിരുന്നു അത്.

@gatorboys_chris എന്ന അക്കൗണ്ടിലൂടെയാണ് ക്രസ്റ്റഫര്‍ വീഡിയോ പങ്കുവച്ചത്. വീഡിയ്ക്കൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘അന്താരാഷ്ട്ര വനിതാ ദിനാശംസകൾ! കാസ്‌പറിനൊപ്പം @gabbynikolle നീന്തുന്നു! ഗാബി വർഷങ്ങളായി ചീങ്കണ്ണികളെ നോക്കുന്നു. ശല്യപ്പെടുത്തുന്ന മുതലകളെ ഒരുമിച്ച് രക്ഷിക്കാൻ ഞങ്ങൾക്ക് ഒരു മികച്ച സമയമുണ്ട്!! ഈ വീഡിയോ കഴിഞ്ഞ ആഴ്ച ഗാബി എന്നെ കാസ്പർ ടൂറുകളിൽ സഹായിച്ചപ്പോള്‍ എടുത്തതാണ്. നിങ്ങൾക്ക് എന്നോടും കാസ്‌പറിനോടും ഒപ്പം നീന്താൻ വരാം ! ” തുടര്‍ന്ന് മുതലകളെ സംരക്ഷിക്കുന്ന ജോലിയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതോടൊപ്പം അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്നും ക്രസ്റ്റഫര്‍ എഴുതുന്നു.

https://www.instagram.com/reel/CpiR7k-jkOy/?utm_source=ig_web_copy_link

യുഎസിലെ മുതല വേട്ടയെ കുറിച്ചും ക്രസ്റ്റഫര്‍ കുറിക്കുന്നു. തന്‍റെ സംസ്ഥാനത്ത് നദികളില്‍ നിന്നും കാടുകളില്‍ നിന്നും വീടുകളിലേക്ക് കയറി വരുന്ന മുതലകളെ സര്‍ക്കാര്‍ കൊല്ലുകയാണെന്നും ഇങ്ങനെ ഓരോ വര്‍ഷവും 7000 മുതല്‍ 8000 വരെ മുതലകള്‍ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം എഴുതുന്നു. ഇവയെ സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതോടൊപ്പം ഇത്തരത്തിലെത്തുന്ന മുതലകളെ പരിശീലിപ്പിച്ച് അവയെ സുരക്ഷിതമായി വന്യജീവി സങ്കേതത്തില്‍ എത്തിക്കാനും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. കൂടാതെ അവയോടൊപ്പം ആളുകള്‍ക്ക് നീന്തുന്നതിനുള്ള സാഹസിക ടൂറിസവും അദ്ദേഹം ചെയ്യുന്നുണ്ട്. അതിഭീമാകാരമായ ഒരു മുതലയോടൊപ്പം ബിക്കിനി മാത്രം ധരിച്ചുള്ള യുവതിയുടെ നീന്തല്‍ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ നിരവധി പേര്‍ കുറിപ്പുമായി. പലരും ഇത്തരത്തില്‍ മുതലയോടൊപ്പം നീന്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി. ചിലര്‍ യുവതിക്കെതിരെ കുറിപ്പുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ അവരുടെ ധൈര്യത്തെ പുകഴ്ത്തി രംഗത്തെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മരുസാഗർ എക്സ്പ്രസിലെ ആക്രമണം: സിയാദ് നിരവധി കേസുകളിലെ പ്രതി; കൈയ്യിൽ റിസ‍ര്‍വേഷൻ ടിക്കറ്റും

Next Post

കക്കിരി ഫ്രിഡ്‍ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളിതാ…

കക്കിരി ഫ്രിഡ്‍ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ​ഖാർഗെയും പരി​ഗണനയിൽ, ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും

മാനനഷ്ടക്കേസ്: മല്ലികാർജുൻ ഖർഗെയ്ക്കെ് നോട്ടീസ്; കർണാടക പ്രകടനപത്രികയിലെ പരാമർശത്തിൽ കേസ് പഞ്ചാബ് കോടതിയിൽ

അർധരാത്രിയിൽ വീടിനകത്ത് ആൾ രൂപം; ബഹളം വച്ചപ്പോൾ വെല്ലുവിളിയും ഭീഷണിയും, മോഷ്ടിക്കുന്നത് മൊബൈൽ ഫോൺ, പിടിയിൽ

അർധരാത്രിയിൽ വീടിനകത്ത് ആൾ രൂപം; ബഹളം വച്ചപ്പോൾ വെല്ലുവിളിയും ഭീഷണിയും, മോഷ്ടിക്കുന്നത് മൊബൈൽ ഫോൺ, പിടിയിൽ

ഇന്നോവയിലെത്തി, പട്ടാപ്പകല്‍ ബസ് തടഞ്ഞ് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ കൂടി പിടിയില്‍

ഇന്നോവയിലെത്തി, പട്ടാപ്പകല്‍ ബസ് തടഞ്ഞ് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ കൂടി പിടിയില്‍

കണ്ണൂരിലെത്തിയ മാവോവാദി സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

കണ്ണൂരിലെത്തിയ മാവോവാദി സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021