• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

by Web Desk 01 - News Kerala 24
February 15, 2022 : 9:31 pm
in Kerala, News
Reading Time: 1 min read
0
A A
0
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

വരന്തരപ്പിള്ളി : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വെള്ളിക്കുളങ്ങര നൂലുവള്ളി പട്ട്ളിക്കാടൻ സുജിത്ത് (35) പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുജിത്തിനെ വരന്തരപ്പിള്ളി എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണൻ, എസ്.ഐ. എ.വി. ലാലു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

ബന്ധുവീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്. ഒളിവിലായിരുന്ന സുജിത്ത് നൂലുവള്ളിയിൽ വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് വരന്തരപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

നിരവധി അടിപിടി കേസുകളിൽ പ്രതിയായ സുജിത്ത് വെള്ളിക്കുളങ്ങര സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. ഇവിടെ മാത്രം ഇയാളുടെ പേരിൽ പത്തിലേറെ കേസുകളുണ്ട്. വയനാട് മൂന്ന് കോടി രൂപയുടെ കുഴൽപ്പണം തട്ടിയ സംഭവത്തിൽ സുജിത് ഉൾപ്പെട്ടതായി സംശയിക്കുന്നതായും അന്വേഷണം നടന്നുവരുന്നതായും പോലീസ് പറഞ്ഞു. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

50 രൂപ കൈക്കൂലി വാങ്ങിയതിന് നിര്‍ബന്ധിത വിരമിക്കല്‍ ; കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

Next Post

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയോ ? , മുന്നറിയിപ്പുമായി കേരള പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയോ ?  , മുന്നറിയിപ്പുമായി കേരള പോലീസ്

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയോ ? , മുന്നറിയിപ്പുമായി കേരള പോലീസ്

കോഴിക്കോട് – വയനാട് തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്ബി

കോഴിക്കോട് - വയനാട് തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്ബി

പഞ്ചാബി നടൻ , ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ;  ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

പഞ്ചാബി നടൻ , ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ; ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

വിവാഹത്തിനിടെ ബോംബെറിഞ്ഞ് കൊലപാതകം ; തുടർ ആക്രമണം ഉണ്ടാകുമോയെന്നാശങ്കയിൽ തോട്ടട

വിവാഹത്തിനിടെ ബോംബെറിഞ്ഞ് കൊലപാതകം ; തുടർ ആക്രമണം ഉണ്ടാകുമോയെന്നാശങ്കയിൽ തോട്ടട

കാസർകോട്ട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും പിഴയും

കാസർകോട്ട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021