• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

ലഖ്‌നൗവില്‍ 5000ൽ അധികം വ്യാജ ചുമ സിറപ്പുമായി യുവാവ് അറസ്റ്റില്‍

Web Desk 05 - News Kerala 24by Web Desk 05 - News Kerala 24
July 11, 2025
Reading Time: 1 min read
A A
0
ലഖ്‌നൗവില്‍ 5000ൽ അധികം വ്യാജ ചുമ സിറപ്പുമായി യുവാവ് അറസ്റ്റില്‍

ലഖ്‌നൗ : ലഖ്‌നൗവില്‍ 5000ൽ അധികം വ്യാജ ചുമ സിറപ്പുമായി യുവാവ് അറസ്റ്റില്‍. സിറപ്പില്‍ നിരോധിത മയക്കു മരുന്നുകൾ കലർത്തിയിരുന്നതായി സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള കർശന നടപടിയുടെ ഭാഗമായിരുന്നു അറസ്റ്റെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ യുവാവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് 5,353 കുപ്പി കഫ് സിറപ്പ് കണ്ടെടുത്തതായി ഡെപ്യൂട്ടി നാർക്കോട്ടിക് കമ്മീഷണർ പ്രവീൺ ബാലി പിടിഐയോട് പറഞ്ഞു. പ്രശസ്ത കമ്പനികളുടെ വ്യാജ ലേബലുകൾ ഒട്ടിച്ച് കൊഡീൻ സിറപ്പ് എന്ന് പേരിലായിരുന്നു കഫ് സിറപ്പുകളുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകൾ സൂക്ഷിക്കുന്നതിനോ വിൽക്കുന്നതിനോ നിയമപരമായ രേഖകളോ ലൈസൻസോ പ്രതിയുടെ കൈവശമുണ്ടായിരുന്നില്ല. 1985 ലെ എൻ‌ഡി‌പി‌എസ് ആക്ട് പ്രകാരമാണ് നടപടിയെടുത്തതെന്നും പ്രവീൺ ബാലി പറഞ്ഞു. ലഖ്‌നൗവിലെ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ശൃംഖലയെ കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ShareSendShareTweet
Previous Post

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

Next Post

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Related Posts

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് രാഹുൽ ​ഗാന്ധി
India

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് രാഹുൽ ​ഗാന്ധി

August 7, 2025
ഉത്തരകാശിയില്‍ മിന്നൽ പ്രളയത്തിൽ ഒമ്പത് സൈനികരെ കാണാതായി
India

ഉത്തരകാശിയില്‍ മിന്നൽ പ്രളയത്തിൽ ഒമ്പത് സൈനികരെ കാണാതായി

August 6, 2025
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേചെയ്തു
India

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേചെയ്തു

August 5, 2025

Next Post
സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In