• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒറ്റപ്പാലത്ത് ട്രെയിനിൽ രക്തത്തിൽ കുളിച്ച് യുവാവ്; കഴുത്തിൽ‌ ഗുരുതര പരുക്ക്

by Web Desk 04 - News Kerala 24
November 13, 2022 : 3:33 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒറ്റപ്പാലത്ത് ട്രെയിനിൽ രക്തത്തിൽ കുളിച്ച് യുവാവ്; കഴുത്തിൽ‌ ഗുരുതര പരുക്ക്

ഒറ്റപ്പാലം ∙ ട്രെയിൻ യാത്രയ്ക്കിടെ യുവാവിനെ കഴുത്തിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. എഗ്‌മോർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണു പരുക്കേറ്റത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഞായറാഴ്ച ഉച്ചയോടെ ട്രെയിനിനുള്ളിലെ ശുചിമുറിക്കു സമീപമാണ് യുവാവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ ഒറ്റപ്പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. സ്വയം മുറിച്ചതാണോ ആക്രമിക്കപ്പെട്ടതാണോ എന്നു വ്യക്തമല്ല. കഴുത്തിലെ പരുക്ക് ഗുരുതരമായതിനാൽ പൊലീസിന്റെ പ്രാഥമിക മൊഴിയെടുപ്പ് നടന്നിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്യമൃഗശല്യം; മലപ്പുറത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്

Next Post

ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്; പാന്‍ക്രിയാറ്റിക് അര്‍ബുദം വരെയാകാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്; പാന്‍ക്രിയാറ്റിക് അര്‍ബുദം വരെയാകാം

ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്; പാന്‍ക്രിയാറ്റിക് അര്‍ബുദം വരെയാകാം

തിരുവനന്തപുരം നിറമണ്‍കരയിൽ ട്യൂഷൻ അധ്യാപകൻ്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനി ബോധരഹിതയായി വീണു

തിരുവനന്തപുരം നിറമണ്‍കരയിൽ ട്യൂഷൻ അധ്യാപകൻ്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനി ബോധരഹിതയായി വീണു

ശബരിമലയിൽ നിലനിൽക്കുന്നത് നിത്യബ്രഹ്മചാരി സങ്കൽപം; ആചാരങ്ങൾ അട്ടിമറിക്കരുത്- വിശദീകരിച്ച് ജി. സുധാകരൻ

ശബരിമലയിൽ നിലനിൽക്കുന്നത് നിത്യബ്രഹ്മചാരി സങ്കൽപം; ആചാരങ്ങൾ അട്ടിമറിക്കരുത്- വിശദീകരിച്ച് ജി. സുധാകരൻ

മഴ കനക്കും, 115 മില്ലിമീറ്റർ വരെ ലഭിക്കുന്ന സാഹചര്യം, 12 ജില്ലകളിൽ ജാഗ്രത നിർദ്ദേശം, ആശ്വാസം 2 ജില്ലയിൽ മാത്രം

മഴ കനക്കും, 115 മില്ലിമീറ്റർ വരെ ലഭിക്കുന്ന സാഹചര്യം, 12 ജില്ലകളിൽ ജാഗ്രത നിർദ്ദേശം, ആശ്വാസം 2 ജില്ലയിൽ മാത്രം

‘ഭാര്യയെയും ബന്ധുക്കളേയും പാഠം പഠിപ്പിക്കണം’; ആത്മഹത്യക്കുറിപ്പ് എഴുതി വാങ്ങി മകളെ കൊലപ്പെടുത്തി പിതാവ്

'ഭാര്യയെയും ബന്ധുക്കളേയും പാഠം പഠിപ്പിക്കണം'; ആത്മഹത്യക്കുറിപ്പ് എഴുതി വാങ്ങി മകളെ കൊലപ്പെടുത്തി പിതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021