• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആളുകളെ മർദ്ദിക്കുന്നത് പതിവ്, 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

by Web Desk 04 - News Kerala 24
August 21, 2022 : 6:46 am
0
A A
0
ആളുകളെ മർദ്ദിക്കുന്നത് പതിവ്, 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: ഗുണ്ടാ ആക്ട് കപ്പ പ്രകാരം വൈഡ് മുജീബെന്ന മുജീബ് റഹ്മാനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവായി. പരപ്പനങ്ങാടി ചാപ്പപ്പടി യിലെ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്‌മാൻ (43) എന്നയാൾക്കെതിരെ തൃശൂർ റേഞ്ച് ഡി ഐ ജി യുടെ മലപ്പുറം റവന്യു ജില്ലയിൽ സഞ്ചലന നിയന്ത്രണ ഉത്തരവ് നിലവിൽ വന്നു.

പരപ്പനങ്ങാടി എസ്എച്ച്ഒയുടെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസഥാനത്തിലാണ് ഉത്തരവ്. നിയമ വ്യവസ്ഥയ്ക്കും സമൂഹത്തിനും പൊതുജനങ്ങൾക്കും എതിരെ നിലകൊള്ളുന്നതും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതും വീണ്ടും ഏർപ്പെടാൻ സാധ്യതയുള്ളതുമായ വ്യക്തികൾക്കെതിരെയാണ് കപ്പ നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ് ഉണ്ടാകുന്നത്.

പരപ്പനങ്ങാടി സ്റ്റേഷനിൽ മുജീബ് റഹ്‌മാനെതിരെ നിലവിൽ 11 കേസുകൾ ഉണ്ട്. അതിൽ അവസാന 7 കേസുകളിലാണ് കപ്പ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്. പരപ്പനങ്ങാടി സ്വദേശിയായ റസാഖ് എന്നയാളെ 2016ൽ ആനങ്ങാടി എഎംഎൽപി സ്‌കൂളിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചത്, 2021 മാർച്ച് മാസത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടിയിൽ വച്ച് അസൈനാർ എന്നയാളെ ദേഹോപദ്രവം ഏൽപിച്ചത്, 2021 മാർച്ച് മാസത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടിയിൽ വച്ച് സക്കറിയ എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ചത്, 2021 മെയ് മാസത്തിൽ സെമീർ എന്നയാളെ ചാപ്പപ്പടിയിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചത് , 2021 മെയ് മാസത്തിൽ ഷംസു എന്നയാളെ ചാപ്പപ്പടിയിൽ വച്ച് ദേഹോപദ്രവം ഏൽപിച്ചത് എന്നീ കേസുകളിലേക്കാണ് മുജീബിനെതിരെ ഗൂണ്ടാ ആക്ട് പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്. മുജീബ് റഹ്‌മാൻ നിലവിൽ പരപ്പനങ്ങാടി സ്റ്റേഷൻ റൗഡിയും 107 സിആർപിസി പ്രകാരം ജാമ്യത്തിൽ കഴിയുന്നയാളുമാണ്. ഗുണ്ടാ ആക്ട് പ്രകാരം ജില്ലയിൽ പ്രവേശന വിലക്കുള്ള ഈ കാലയളവിൽ മുജീബ് പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

Next Post

ലഹരി വിറ്റിട്ട് പണം നൽകിയില്ല, യൂട്യൂബ് നോക്കി കൊല നടത്തി; എല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് അർഷാദ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലഹരി വിറ്റിട്ട് പണം നൽകിയില്ല, യൂട്യൂബ് നോക്കി കൊല നടത്തി; എല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് അർഷാദ്

ലഹരി വിറ്റിട്ട് പണം നൽകിയില്ല, യൂട്യൂബ് നോക്കി കൊല നടത്തി; എല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് അർഷാദ്

ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ, സഭാ സമ്മേളനം നാളെ മുതൽ; എതിർക്കാൻ പ്രതിപക്ഷം

ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ, സഭാ സമ്മേളനം നാളെ മുതൽ; എതിർക്കാൻ പ്രതിപക്ഷം

പട്ടാപ്പകല്‍ റോഡിൽ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

പട്ടാപ്പകല്‍ റോഡിൽ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പട്ടിക്കുട്ടിക്ക് ചികിത്സകിട്ടിയില്ലെന്നാരോപിച്ച് മൃഗാശുപത്രിയിൽ അക്രമം

പട്ടിക്കുട്ടിക്ക് ചികിത്സകിട്ടിയില്ലെന്നാരോപിച്ച് മൃഗാശുപത്രിയിൽ അക്രമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In