• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; ഉള്ളിൽ കടന്നും ബഹളമുണ്ടാക്കി

by Web Desk 06 - News Kerala 24
October 22, 2023 : 1:12 pm
in Kerala, News
0
A A
0
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; ഉള്ളിൽ കടന്നും ബഹളമുണ്ടാക്കി

കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രി തിരുവനന്തപുരം കേശവദാസപുരത്താണ് സംഭവം. കെഎസ്ആർടിസി ബസിന് കുറുകെ കാറോടിച്ച് തടസ്സം സൃഷ്ടിച്ചു. പിന്നീട് ഡ്രൈവറുമായും തർക്കമുണ്ടായി. ബസിനുള്ളിൽ കടന്നും ആക്രോശം നടത്തി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് തടഞ്ഞു നിർത്തുകയായിരുന്നു.ടൊയോട്ട ക്വാളിസ് വാഹനത്തിലാണ് യുവാക്കൾ എത്തിയത്. ആദ്യം ഡ്രൈവറുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ബസിനുള്ളിൽ കയറി യാത്രക്കാരുമായി സംഘർഷമുണ്ടായി. ഒരുമണിക്കൂറോളമാണ് ഗതാഗതതടസം സൃഷ്‌ടിച്ചത്‌. ബസിനുള്ളിൽ കയറിയ മറ്റൊരു യുവാവിനെ പുറത്തിറക്കി മർദിക്കാനാണ് യുവാക്കൾ ശ്രമിച്ചതെന്നാണ് ബസ് യാത്രക്കാർ പറഞ്ഞത്. വിഷയത്തിൽ കെഎസ്ആർടിസി പരാതി നൽകുമെന്നും അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു

Next Post

യുഎസില്‍ ജൂതനേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎസില്‍ ജൂതനേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

യുഎസില്‍ ജൂതനേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ കഴിക്കാം മൂന്ന് നട്സുകൾ

പ്രതിരോധശേഷി കൂട്ടും, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും ; ദിവസവും കഴിക്കാം ഈ നട്സ്

എലിപ്പനി ആശങ്കയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍

എലിപ്പനി ആശങ്കയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍

മാസപ്പടി ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ല, വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകും; മാത്യു കുഴൽനാടൻ

മാസപ്പടി ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ല, വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകും; മാത്യു കുഴൽനാടൻ

ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി

ദില്ലിയിൽ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം, എയർ ക്വാളിറ്റി ഇൻഡക്സ് 302 ആയി, 11 ഇന കർമ്മ പദ്ധതി നടപ്പാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021