• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രോഗ്രസീവ് ടെക്കീസ് “തരംഗ്‌ 2023′; നാലാം ദിനവും സമ്പുഷ്ടമായി

by Web Desk 04 - News Kerala 24
February 21, 2023 : 6:12 am
in Kerala, News
Reading Time: 1 min read
0
A A
0
പ്രോഗ്രസീവ് ടെക്കീസ് “തരംഗ്‌ 2023′; നാലാം ദിനവും സമ്പുഷ്ടമായി

കൊച്ചി> പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിക്കുന്ന ടെക്കികളുടെ സംസ്‌ഥാന കലോത്സവമായ “തരംഗ്‌ 2023” ആയിരത്തിലധികം മത്സരാർത്ഥികളാലും ആസ്വാദകരാലും നാലാം ദിനവും സമ്പുഷ്ടമായി. മത്സരങ്ങൾ പുരോ​ഗമിക്കുമ്പോൾ കലോത്സവം ഐടി ജീവനക്കാർക്ക് പുതിയൊരു അനുഭവമായി മാറി.

50 പോയന്റുമായി Gadgeon ഒന്നാം സ്ഥാനത്തും 33 പോയന്റുമായി Key value software systems രണ്ടാം സ്ഥാനത്തും തുടരുകയാണ്. കലോത്സവത്തിന്റെ അഞ്ചാം ദിനമായ ചൊവ്വാഴ്ച കഥാപ്രസംഗം, പദ്യം ചൊല്ലൽ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) മത്സരങ്ങൾ അരങ്ങേറും.

ഫേസ് പെയിന്റിങ്

ഒന്നാം സ്ഥാനം: Raeesa P. A, Ignitarium Technology Solutions
രണ്ടാം സ്ഥാനം: Padmash ree M.M, Key value Software Systems

മെഹന്ദി

ഒന്നാം സ്ഥാനം : Fathima Nebin K. N, Key value Software systems
രണ്ടാം സ്ഥാനം: Anusha Valayangadan, Fragomen

കഥകളി സംഗീതം

ഒന്നാം സ്ഥാനം: Sandeep P. V, TCS
രണ്ടാം സ്ഥാനം: Anjali Krishnakumar, Fair code

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജാമ്യാപേക്ഷകൾ കോടതി തള്ളി; പ്രവീൺ റാണ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

Next Post

മധുകൊലക്കേസ്; അന്തിമ വാദം കേൾക്കൽ ഇന്ന് തുടങ്ങും, പ്രതീക്ഷയോടെ പ്രോസിക്യൂഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

മധുകൊലക്കേസ്; അന്തിമ വാദം കേൾക്കൽ ഇന്ന് തുടങ്ങും, പ്രതീക്ഷയോടെ പ്രോസിക്യൂഷൻ

വീണ്ടും നടുങ്ങി തുർക്കി സിറിയ അതിർത്തി ; 3മരണം, 680പേർക്ക് പരിക്ക്

വീണ്ടും നടുങ്ങി തുർക്കി സിറിയ അതിർത്തി ; 3മരണം, 680പേർക്ക് പരിക്ക്

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

പുലർച്ചെ ഒന്നിന് ബന്ധുക്കൾ തമ്മിൽ തർക്കം, സംഘർഷം; മാലിന്യം തള്ളിയതിലെ തർക്കം വിഷയം, ആറ് പേർക്കെതിരെ കേസ്

‘കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്ര വിഹിതം 36% മാത്രം’, ആ പണം കൊണ്ടല്ല പിടിച്ചുനിൽക്കുന്നതെന്ന് മുഖ്യമന്ത്രി

കരിങ്കൊടി വീശാൻ യൂത്ത് കോൺഗ്രസ്, മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്, കനത്ത സുരക്ഷ

ദുബൈ ടൂ കരിപ്പൂർ, വായിൽ ഒളിപ്പിച്ച് കൊണ്ട് വന്നത് സ്വർണ ചെയിൻ; സ്വർണനാണയം അടിവസ്ത്രത്തിൽ, പിടിച്ചെടുത്തു

ദുബൈ ടൂ കരിപ്പൂർ, വായിൽ ഒളിപ്പിച്ച് കൊണ്ട് വന്നത് സ്വർണ ചെയിൻ; സ്വർണനാണയം അടിവസ്ത്രത്തിൽ, പിടിച്ചെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021