• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഇന്ത്യ ഒട്ടും വൃത്തിയില്ലാത്ത മോശം സ്ഥലം’, വീഡിയോയുമായി 6 വർഷത്തിനുശേഷം ഇന്ത്യയിലെത്തിയ യൂട്യൂബർ, വലിയ വിമർശനം

by Web Desk 06 - News Kerala 24
September 20, 2024 : 1:17 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ഇന്ത്യ ഒട്ടും വൃത്തിയില്ലാത്ത മോശം സ്ഥലം’, വീഡിയോയുമായി 6 വർഷത്തിനുശേഷം ഇന്ത്യയിലെത്തിയ യൂട്യൂബർ, വലിയ വിമർശനം

ആറ് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിവന്ന യൂട്യൂബർക്ക് വലിയ വിമർശനം. ഇന്ത്യയിലെത്തിയ ശേഷം പങ്കുവച്ച വീഡിയോയുടെ പേരിലാണ് യൂട്യൂബർ ഇപ്പോൾ വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ‘ഞാൻ ഇന്ത്യ സന്ദർശിച്ചു, അതുകൊണ്ട് നിങ്ങൾ സന്ദർശിക്കേണ്ടതില്ല’ എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ദില്ലിയിലെയും കൊൽക്കത്തയിലെയും യാത്രയിൽ നിന്നുള്ള വീഡിയോകളാണ് ‘Bald and Bankrupt’ എന്ന് അറിയപ്പെടുന്ന ബെഞ്ചമിൻ റിച്ച് എന്ന യൂട്യൂബർ പങ്കുവച്ചിരിക്കുന്നത്. 50 മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ഇന്ത്യയിലെ വൃത്തിയില്ലാത്ത ട്രെയിനുകൾ, റോഡിലെ കുഴികൾ, തിരക്കുള്ള റോഡുകൾ, തെരുവുകളിലെ മാലിന്യങ്ങൾ തുടങ്ങി നെ​ഗറ്റീവായിട്ടുള്ള കാര്യങ്ങളാണ് ഏറെയും കാണിക്കുന്നത്. യാത്ര ചെയ്യാൻ ഏറ്റവും നിരാശാജനകമായ സ്ഥലം എന്നാണ് റിച്ച് ഇന്ത്യയെ വിമർശിച്ചത്. ഇതോടെയാണ് ആളുകൾ തിരികെ യൂട്യൂബറെയും വിമർശിച്ചു തുടങ്ങിയത്.

‘ഞാൻ 2018 -ൽ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ, എൻ്റെ ആദ്യ വീഡിയോകൾ നിർമ്മിക്കാൻ ഞാൻ ഇന്ത്യയിലേക്ക് പറന്നു. 6 വർഷത്തിന് ശേഷം, ഹിന്ദുസ്ഥാനിലെ കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുന്നുവെന്ന് കാണാനാണ് ഇപ്പോൾ താൻ തിരികെ എത്തിയിരിക്കുന്നത്’ എന്നാണ് വീഡിയോയുടെ തുടക്കത്തിൽ റിച്ച് പറയുന്നത്. ഇന്ത്യയിലെ തൻ്റെ ആദ്യ ദിവസം പഹർഗഞ്ചാണ് റിച്ച് സന്ദർശിക്കുന്നത്. അവിടെ വച്ച് നാട്ടുകാരോട് ഇയാൾ സംസാരിക്കുന്നതും കൈപിടിച്ച് കുലുക്കുന്നതും ഒക്കെ കാണാം. എന്നാൽ, തനിക്ക് അസുഖം വരാൻ ആ​ഗ്രഹമില്ല എന്ന് പറഞ്ഞുകൊണ്ട് നിരന്തരം കൈവൃത്തിയാക്കുന്നതും കാണാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഭീഷണിയുണ്ടായിരുന്നു, വിഷം ഉള്ളിൽച്ചെന്നു’: ഗായികയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ

Next Post

ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ വീക്ഷിക്കാൻ അവസരം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ വീക്ഷിക്കാൻ അവസരം

ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ വീക്ഷിക്കാൻ അവസരം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്‌തു; മറ്റ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത നിലയില്‍

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പുറത്തേക്ക്, ജാമ്യത്തിന് കർശന ഉപാധികൾ; സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കർണാടക ഹൈക്കോടതി ജഡ്ജിയുടെ 'പാകിസ്ഥാൻ' പരാമർശവും സ്ത്രീവിരുദ്ധ പരാമർശവും: സുപ്രീംകോടതി റിപ്പോർട്ട് തേടി

വയസ് 11, കൊല്ലേണ്ടുന്നവരുടെ ലിസ്റ്റ്, തോക്കും വാളുമടക്കം ആയുധങ്ങൾ, വിദ്യാർത്ഥി അറസ്റ്റിൽ, തമാശക്കെന്ന് മറുപടി

വയസ് 11, കൊല്ലേണ്ടുന്നവരുടെ ലിസ്റ്റ്, തോക്കും വാളുമടക്കം ആയുധങ്ങൾ, വിദ്യാർത്ഥി അറസ്റ്റിൽ, തമാശക്കെന്ന് മറുപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021