• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി.സി.ജോർജിന്റെ പരാമർശങ്ങൾ തിരിച്ചറിയാൻ മലയാളികൾക്ക് കഴിവുണ്ട്: എം.എ.യൂസഫലി

by Web Desk 04 - News Kerala 24
May 4, 2022 : 8:35 am
in Kerala, News
Reading Time: 1 min read
0
A A
0
പി.സി.ജോർജിന്റെ പരാമർശങ്ങൾ തിരിച്ചറിയാൻ മലയാളികൾക്ക് കഴിവുണ്ട്: എം.എ.യൂസഫലി

ദുബായ്: പി.സി.ജോർജ് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ശരിയോ തെറ്റോ എന്നു തിരിച്ചറിയാൻ മലയാളികൾക്കു കഴിവുണ്ടെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. സംസ്കാര സമ്പന്നരാണു മലയാളികൾ. സത്യം തിരിച്ചറിയാൻ അവർക്കു കഴിയും. ജോർജ് പ്രസ്താവന തിരുത്തിയതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പല രാജ്യക്കാരും പല മതസ്ഥരും ലുലുവിൽ ജോലി ചെയ്യുന്നുണ്ട്. മലപ്പുറം പെരിന്തൽമണ്ണ ഉൾപ്പടെയുള്ള ഇടങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റ് വരും. ഇന്ത്യയിൽ ഒഴികെ അടുത്തവർഷത്തോടെ ഐപിഒ ഇറക്കാൻ സജ്ജമാകുകയാണ്.യെമനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കഴിഞ്ഞദിവസവും ചർച്ച നടത്തിയെന്നും മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും യൂസഫലി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുത്തിവയ്പ് നിർബന്ധിച്ച് എടുപ്പിക്കാനാകില്ല: കോടതി

Next Post

കെഎസ്ആർടിസിക്ക് 30 കോടി മാത്രം; ശമ്പളത്തിന് 52 കോടി കൂടി വേണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ആർടിസിക്ക് 30 കോടി മാത്രം; ശമ്പളത്തിന് 52 കോടി കൂടി വേണം

കെഎസ്ആർടിസിക്ക് 30 കോടി മാത്രം; ശമ്പളത്തിന് 52 കോടി കൂടി വേണം

ഷവർമ തയാറാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ

ഷവർമ തയാറാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ

നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും ; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച

നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും ; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച

യുക്രെയ്ൻ ഉരുക്കു ഫാക്ടറിയിൽ റഷ്യയുടെ റോക്കറ്റാക്രമണം

യുക്രെയ്ൻ ഉരുക്കു ഫാക്ടറിയിൽ റഷ്യയുടെ റോക്കറ്റാക്രമണം

കാണാതായെന്നു പരാതി ; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാണാതായെന്നു പരാതി ; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021