• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

by Web Desk 04 - News Kerala 24
August 20, 2023 : 4:01 pm
in Kerala, News
Reading Time: 1 min read
0
A A
0
നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പുകമറയുണ്ടാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. വിവാദം ഉന്നയിക്കുന്നതിൽനിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. നട്ടെല്ലുണ്ടെങ്കിൽ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ അഴിമതി പണത്തിനു സി.പി.എം കാവലിരിക്കുകയാണ്. സി.പി.എമ്മിന്റെ അഴിമതി പണത്തിനു ബി.ജെ.പിയും കാവലിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഏഴുമാസമായി ജനങ്ങളോട് സംസാരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുടർഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. അദ്ദേഹം മോദിക്ക് പഠിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

‘മകൾക്കും മകനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മിണ്ടുന്നില്ല. ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. വീണക്കെതിരെ ഉയർന്നത് ആരോപണമല്ല. ട്രിബ്യൂണൽ വിധിയാണ്. ട്രിബ്യൂണൽ വിധി മന്ത്രി റിയാസ് പ്രതിപക്ഷ ആരോപണമാക്കി മാറ്റി. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുകയാണ്. മാത്യുകുഴൽനാടനെതിരെ മോദി ശൈലിയിൽ വേട്ട നടക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്രം അനുവദിച്ചാൽ സംസ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

Next Post

വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

വീണ വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല- കെ.കെ. ശൈലജ

വീണ വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല- കെ.കെ. ശൈലജ

ജയിൽമോചിതനായ മകൻ അയൽവീട്ടിലെ പെൺകുട്ടിയുമായി ഒളിച്ചോടി; യുപിയിൽ ദമ്പതികളെ അടിച്ചുകൊന്നു

ജയിൽമോചിതനായ മകൻ അയൽവീട്ടിലെ പെൺകുട്ടിയുമായി ഒളിച്ചോടി; യുപിയിൽ ദമ്പതികളെ അടിച്ചുകൊന്നു

പ്രധാനമന്ത്രിയുടെ വാദം തെറ്റ് ; ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന കടന്നുകയറുന്നു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ വാദം തെറ്റ് ; ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന കടന്നുകയറുന്നു: രാഹുൽ ഗാന്ധി

‘അംഗീകരിക്കപ്പെട്ടതിൽ സന്തോഷം’, പ്രവർത്തകരെ നമിക്കുന്നു; പ്രവർത്തക സമിതി അംഗത്വത്തിൽ ആദ്യ പ്രതികരണവുമായി തരൂർ

'അംഗീകരിക്കപ്പെട്ടതിൽ സന്തോഷം', പ്രവർത്തകരെ നമിക്കുന്നു; പ്രവർത്തക സമിതി അംഗത്വത്തിൽ ആദ്യ പ്രതികരണവുമായി തരൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021