• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല, സുന്ദരനുമല്ല; അദ്ദേഹം നല്ലൊരു ബിസിനസുകാരൻ മാത്രം’ -പാക് നടിയുടെ പരാമർശത്തിനെതിരെ ആരാധകരോഷം

by Web Desk 04 - News Kerala 24
July 8, 2023 : 2:43 pm
in Entertainment, News
Reading Time: 1 min read
0
A A
0
‘ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല, സുന്ദരനുമല്ല; അദ്ദേഹം നല്ലൊരു ബിസിനസുകാരൻ മാത്രം’ -പാക് നടിയുടെ പരാമർശത്തിനെതിരെ ആരാധകരോഷം

മും​ബൈ: ബോളിവുഡിന്റെ താരചക്രവർത്തിയായ ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന പാക് നടി മഹ്നൂർ ബലൂചിന്റെ പരാമർശം വിവാദത്തിൽ. സൗന്ദര്യത്തിന്റെ ഏത് അളവുകോലുകൾ വെച്ചളന്നാലും കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നും മഹ്നൂർ അഭിപ്രായപ്പെട്ടു. ‘അദ്ദേഹത്തി​ന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും ചേരുമ്പോൾ അദ്ദേഹം സുന്ദരനായി അനുഭവപ്പെടുകയാണ്. വളരെ സൗന്ദര്യമുള്ളവർക്കുപോലും അത്തരമൊരു തേജോവലയം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവരെ ആരും ശ്രദ്ധിക്കാറുമില്ല’ -ഒരു ടെലിവിഷൻ ഷോയ്ക്കിടെ മഹ്നൂർ ബലൂച് പറഞ്ഞു.

‘ഷാറൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം തന്നെ സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ആരാധകർ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ലായിരിക്കാം. അതു കുഴപ്പമില്ല. ഞാൻ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രം. നല്ല പേഴ്സണാലിറ്റിയുള്ള ഷാറൂഖ് തന്നെ നന്നായി മാർക്കറ്റ് ചെയ്യുന്നു. അതേസമയം, നന്നായി അഭിനയിക്കാനറിയുന്ന ഒട്ടേറെ നടന്മാരുണ്ട്. അവരൊന്നും പക്ഷേ, വിജയശ്രീലാളിതരല്ലെന്നുമാത്രം’ -മഹ്നൂർ ചൂണ്ടിക്കാട്ടി.

പാക് നടിയുടെ അഭിപ്രായപ്രകടനങ്ങൾക്കെതിരെ കിങ് ഖാന്റെ ആരാധകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘എന്തു വിഡ്ഢിത്തമാണിവർ പുലമ്പുന്നത്…ഷാറൂഖ് അനിതരസാധാരണമായ കഴിവുകളുള്ള നടനാണ്. ഇതിഹാസമാണദ്ദേഹം’ -ഒരു ആരാധകൻ പ്രതികരിച്ചു. ‘നിങ്ങൾക്കു​തെറ്റി. ഭാവചക്രവർത്തിയാണ് ഷാറൂഖ്. അദ്ദേഹത്തി​ന്റെ കണ്ണുകൾ വരെ സംസാരിക്കും. നി​ങ്ങ​ളോട് ബഹുമാനമുണ്ട്. പക്ഷേ, നിങ്ങൾ പറഞ്ഞതിൽ ഒരു കഴ​മ്പുമില്ല’-മറ്റൊരാളുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

ഷാറൂഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ജവാൻ സെപ്റ്റംബർ ഏഴിന് റിലീസാകാനിരിക്കുകയാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം നടി നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് അവസരമൊരുക്കും. വിജയ് സേതുപതി, ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‌താമരശ്ശേരി ചുരം എട്ടാം വളവിൽ ജീപ്പ് നിയന്ത്രണം വിട്ട് കുത്തനെ മറിഞ്ഞു

Next Post

കെ.സി.ആർ കുടുംബത്തിന്‍റെ വികസനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നു – നരേന്ദ്ര മോദി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ.സി.ആർ കുടുംബത്തിന്‍റെ വികസനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നു – നരേന്ദ്ര മോദി

കെ.സി.ആർ കുടുംബത്തിന്‍റെ വികസനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നു - നരേന്ദ്ര മോദി

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നെറ്റ്‍വർക്ക് പ്രൊവൈഡറെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം; മാറ്റത്തിനൊരുങ്ങി ആർ.ബി.ഐ

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നെറ്റ്‍വർക്ക് പ്രൊവൈഡറെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം; മാറ്റത്തിനൊരുങ്ങി ആർ.ബി.ഐ

പബ്ജി കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന് പാക് യുവതി; തിരികെയെത്തിക്കാൻ മോദിയോട് അപേക്ഷിച്ച് ഭർത്താവ്

പബ്ജി കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന് പാക് യുവതി; തിരികെയെത്തിക്കാൻ മോദിയോട് അപേക്ഷിച്ച് ഭർത്താവ്

ഏക സിവിൽകോഡ്: സി.പി.എമ്മിന്റേത് ഡേർട്ടി പൊളിറ്റിക്സ്, മുസ്‍ലിംകളുടെ പ്രശ്നമാക്കാൻ സി.പി.എമ്മിനും മോദിക്കും ആഗ്രഹം -ആഞ്ഞടിച്ച് ഇ.ടി. മുഹമ്മദ് ബഷീർ

ഏക സിവിൽകോഡ്: സി.പി.എമ്മിന്റേത് ഡേർട്ടി പൊളിറ്റിക്സ്, മുസ്‍ലിംകളുടെ പ്രശ്നമാക്കാൻ സി.പി.എമ്മിനും മോദിക്കും ആഗ്രഹം -ആഞ്ഞടിച്ച് ഇ.ടി. മുഹമ്മദ് ബഷീർ

കാലവർഷം: കാ​സ​ർ​കോ​ട് ജില്ലയിൽ മഴലഭ്യത സാധാരണ നിലയിലേക്ക്

കാലവർഷം: കാ​സ​ർ​കോ​ട് ജില്ലയിൽ മഴലഭ്യത സാധാരണ നിലയിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021