• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെ.സി.ആർ കുടുംബത്തിന്‍റെ വികസനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നു – നരേന്ദ്ര മോദി

by Web Desk 04 - News Kerala 24
July 8, 2023 : 2:45 pm
in India, News
0
A A
0
കെ.സി.ആർ കുടുംബത്തിന്‍റെ വികസനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നു – നരേന്ദ്ര മോദി

ഹൈദരാബാദ്: കെ.സി.ആർ തന്റെ കുടുംബത്തിന്റെ വികസനത്തിന്‌ വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിൽ ആറായിരം കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാജവംശ രാഷ്ട്രീയത്തിനും അഴിമതിക്കും എതിരെ തെലങ്കാനയിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. ബി.ആർ.എസിനെയും കോൺഗ്രസിനെയും സൂക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. കെ.സി.ആർ സർക്കാർ എന്നാൽ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ എന്നാണ് അർത്ഥം. ഇപ്പോൾ അവരുടെ അഴിമതി ഡൽഹിയിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെയുള്ള ഭരണത്തിൽ ബി.ആർ.എസ് സർക്കാർ രാജവംശ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കാനും കേന്ദ്രത്തെ ഭീഷണിപ്പെടുത്താനും മാത്രമാണ് ശ്രമിച്ചത്. ഇത് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനെ ഇല്ലാതാക്കി. ബി.ജെ.പി നയിക്കുന്ന സർക്കാർ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജന വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി.ആർ.എസ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

6,100 കോടിയുടെ പദ്ധതികൾക്കാണ് ബി.ജെ.പി സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നത്. 500 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന റെയിൽവേ വാഗൺ നിർമാണ യൂണിറ്റിനും മോദി തറക്കല്ലിട്ടു.ഈ വർഷം അവസാനത്തോടെയായിരിക്കും തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല, സുന്ദരനുമല്ല; അദ്ദേഹം നല്ലൊരു ബിസിനസുകാരൻ മാത്രം’ -പാക് നടിയുടെ പരാമർശത്തിനെതിരെ ആരാധകരോഷം

Next Post

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നെറ്റ്‍വർക്ക് പ്രൊവൈഡറെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം; മാറ്റത്തിനൊരുങ്ങി ആർ.ബി.ഐ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നെറ്റ്‍വർക്ക് പ്രൊവൈഡറെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം; മാറ്റത്തിനൊരുങ്ങി ആർ.ബി.ഐ

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നെറ്റ്‍വർക്ക് പ്രൊവൈഡറെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം; മാറ്റത്തിനൊരുങ്ങി ആർ.ബി.ഐ

പബ്ജി കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന് പാക് യുവതി; തിരികെയെത്തിക്കാൻ മോദിയോട് അപേക്ഷിച്ച് ഭർത്താവ്

പബ്ജി കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന് പാക് യുവതി; തിരികെയെത്തിക്കാൻ മോദിയോട് അപേക്ഷിച്ച് ഭർത്താവ്

ഏക സിവിൽകോഡ്: സി.പി.എമ്മിന്റേത് ഡേർട്ടി പൊളിറ്റിക്സ്, മുസ്‍ലിംകളുടെ പ്രശ്നമാക്കാൻ സി.പി.എമ്മിനും മോദിക്കും ആഗ്രഹം -ആഞ്ഞടിച്ച് ഇ.ടി. മുഹമ്മദ് ബഷീർ

ഏക സിവിൽകോഡ്: സി.പി.എമ്മിന്റേത് ഡേർട്ടി പൊളിറ്റിക്സ്, മുസ്‍ലിംകളുടെ പ്രശ്നമാക്കാൻ സി.പി.എമ്മിനും മോദിക്കും ആഗ്രഹം -ആഞ്ഞടിച്ച് ഇ.ടി. മുഹമ്മദ് ബഷീർ

കാലവർഷം: കാ​സ​ർ​കോ​ട് ജില്ലയിൽ മഴലഭ്യത സാധാരണ നിലയിലേക്ക്

കാലവർഷം: കാ​സ​ർ​കോ​ട് ജില്ലയിൽ മഴലഭ്യത സാധാരണ നിലയിലേക്ക്

എ.ഐ കാമറ: നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയ 240 വാഹനങ്ങൾ പിടിയിൽ

എ.ഐ കാമറ: നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയ 240 വാഹനങ്ങൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021