• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ സ്ഥലം കണ്ടെത്താൻ ആർടിഒമാർക്ക്‌ നിർദേശം; 15നകം റിപ്പോർട്ട് നൽകണം

by Web Desk 04 - News Kerala 24
March 3, 2024 : 3:13 pm
in Kerala, News
0
A A
0
ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ സ്ഥലം കണ്ടെത്താൻ ആർടിഒമാർക്ക്‌ നിർദേശം; 15നകം റിപ്പോർട്ട് നൽകണം

തിരുവനന്തപുരം> ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ ഗ്രൗണ്ട്‌ കണ്ടെത്താൻ ആർടിഒ, ജോയിന്റ്‌ ആർടിഒമാർക്ക്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ നിർദേശം നൽകി. 15നകം സ്ഥലം കണ്ടെത്തി റിപ്പോർട്ട്‌ സമർപ്പിക്കണം. 86 ഗ്രൗണ്ടിൽ ടെസ്റ്റ്‌ നടക്കുന്നുണ്ടെങ്കിലും എൺപതിടങ്ങളിലും സ്വകാര്യഗ്രൗണ്ടുകളാണ്‌. തിരുവനന്തപുരം, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലായി ഒമ്പത്‌ ഗ്രൗണ്ട്‌ ഉണ്ടെങ്കിലും ആറെണ്ണത്തിൽ മാത്രമാണ്‌ ടെസ്റ്റ്‌ നടക്കുന്നത്‌.

സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സ്ഥലം കിട്ടുമോ എന്ന്‌ ആദ്യഘട്ടത്തിൽ പരിഗണിക്കണം. ഇത്‌ ലഭിക്കാത്തിടത്തു മാത്രമേ സ്വകാര്യ ഗ്രൗണ്ടുകൾ അന്വേഷിക്കേണ്ടതുള്ളൂവെന്നും സർക്കുലറിൽ പറയുന്നു. ശുചിമുറി, കുടിവെള്ളം എന്നിവയും ഒരുക്കണം. ടെസ്റ്റിനും മറ്റ്‌ സൗകര്യങ്ങൾക്കുമായി 15 സെന്റ്‌ സ്ഥലം എങ്കിലും വേണ്ടി വരും.

മെയ്‌ ഒന്നുമുതൽ ലൈറ്റ്‌ മോട്ടോർ വെഹിക്കിൾ ടെസ്റ്റിൽ (എൽഎംവി) മാറ്റം വരുത്തിയതിനാൽ ഗ്രൗണ്ട്‌ സജ്ജീകരിക്കണം. ഇതിനായി ചെലവ്‌ ആവശ്യമാണ്‌. ഇത്‌ ആര്‌ വഹിക്കുമെന്ന തർക്കം നിലവിലുണ്ട്‌. പണം മുടക്കാൻ തയ്യാറല്ലെന്ന്‌ ഡ്രൈവിങ്‌ സ്‌കൂൾ ഉടമകൾ ഗതാഗത കമീഷണറെ അറിയിച്ചിട്ടുണ്ട്‌. ഡ്രൈവിങ്‌ സ്‌കൂളുകാർ പങ്കിട്ടാണ്‌ ഗ്രൗണ്ടുകൾക്കുള്ള വാടക നൽകുന്നത്‌. 10,000 മുതൽ ഒരുലക്ഷംവരെ വാടക നൽകുന്ന ഗ്രൗണ്ടുകളുണ്ട്‌. ഇതിനായി 60 ലക്ഷം രൂപ ചെലവ്‌ വരുന്നുണ്ടെന്ന്‌ ഡ്രൈവിങ്‌ സ്‌കൂൾ വർക്കേഴ്‌സ്‌ യൂണിയൻ പറയുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങ്‌: സേനയുടെ വിമാനത്താവളം തുറന്നുകൊടുത്ത്‌ മോദി

Next Post

ടെക്‌നോപാര്‍ക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ടെക്‌നോപാര്‍ക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ടെക്‌നോപാര്‍ക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

പാകിസ്താൻ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫ് അധികാരമേറ്റു

പാകിസ്താൻ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫ് അധികാരമേറ്റു

റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുകയാണ് സർക്കാർ നയമെന്ന് എം.ബി രാജേഷ്

റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുകയാണ് സർക്കാർ നയമെന്ന് എം.ബി രാജേഷ്

തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

“സ്വയമൊന്ന് കണ്ണാടി നോക്കിയാൽ നന്നായിരിക്കും”; ബി.ജെ.പിക്ക് മറുപടിയുമായി ഡി.കെ ശിവകുമാർ

"സ്വയമൊന്ന് കണ്ണാടി നോക്കിയാൽ നന്നായിരിക്കും"; ബി.ജെ.പിക്ക് മറുപടിയുമായി ഡി.കെ ശിവകുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021