• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

8.5 ലക്ഷം വിദേശികൾക്ക് ഹജ്ജിന് അവസരം

by Web Desk 04 - News Kerala 24
April 13, 2022 : 6:32 am
in News, World
Reading Time: 1 min read
0
A A
0
8.5 ലക്ഷം വിദേശികൾക്ക് ഹജ്ജിന് അവസരം

മക്ക :  10 ലക്ഷം പേർക്ക് അവസരമുള്ള ഇത്തവണത്തെ ഹജ്ജിൽ എട്ടരലക്ഷം വിദേശതീർഥാടകരെ അനുവദിക്കുമെന്നു സൗദി അറേബ്യ അറിയിച്ചു. സൗദിയിലുള്ള സ്വദേശികളും പ്രവാസികളുമാകും ശേഷിക്കുന്ന ഒന്നരലക്ഷം പേർ.

ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ക്വോട്ട നിശ്ചയിക്കുമെന്നും  ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെ തുടർന്ന് 2 വർഷം ആഭ്യന്തര തീർഥാടകർക്കു മാത്രമായിരുന്നു അവസരം. കോവിഡ് കുറഞ്ഞതിനെ തുടർന്ന് തീർഥാടകരുടെ എണ്ണം നിയന്ത്രിതമായി ഉയർത്തുകയായിരുന്നു.

സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സീൻ എടുത്ത 65 വയസ്സ് കവിയാത്തവർക്കാണ് ഇത്തവണ അനുമതി. വിദേശ തീർഥാടകർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യയില്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Next Post

സുവ്യയുടെ ആത്മഹത്യ : ഭര്‍തൃമാതാവിനെതിരെ സുവ്യയുടെ മകന്‍റെ മൊഴി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുവ്യയുടെ ആത്മഹത്യ : ഭര്‍തൃമാതാവിനെതിരെ സുവ്യയുടെ മകന്‍റെ മൊഴി

സുവ്യയുടെ ആത്മഹത്യ : ഭര്‍തൃമാതാവിനെതിരെ സുവ്യയുടെ മകന്‍റെ മൊഴി

വൈദ്യുതി ബോർഡ്: ചർച്ച നടന്നില്ല ; പ്രശ്നപരിഹാരം നീളുന്നു

വൈദ്യുതി ബോർഡ്: ചർച്ച നടന്നില്ല ; പ്രശ്നപരിഹാരം നീളുന്നു

മാഹിയിൽ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

മാഹിയിൽ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ലൈഫ് ഉൾപ്പെടെ കർമപദ്ധതികൾ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാൻ നിർദേശം

ലൈഫ് ഉൾപ്പെടെ കർമപദ്ധതികൾ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാൻ നിർദേശം

നാഷനൽ ഹെറാൾഡ് കേസ്: ബൻസലിനെ ചോദ്യം ചെയ്തു

നാഷനൽ ഹെറാൾഡ് കേസ്: ബൻസലിനെ ചോദ്യം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021