• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ് ഉൾപ്പെടെ കർമപദ്ധതികൾ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാൻ നിർദേശം

by Web Desk 04 - News Kerala 24
April 13, 2022 : 7:15 am
in Kerala, News
Reading Time: 1 min read
0
A A
0
ലൈഫ് ഉൾപ്പെടെ കർമപദ്ധതികൾ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനതലത്തിൽ സർക്കാറിന്‍റെ വിവിധ കർമപദ്ധതികൾ ഉൾപ്പെടെ പ്രധാന വികസന പദ്ധതികൾക്ക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ഏകോപിപ്പിക്കാൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തി മാർഗനിർദേശം. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിന് കൃഷി അസിസ്റ്റന്‍റുമാരെ തദ്ദേശസ്ഥാപനങ്ങൾക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇടപെടൽ.

സർക്കാറിന്‍റെ വിവിധ കർമപദ്ധതികളും യജ്ഞങ്ങളും മറ്റ് പ്രധാന വികസന പദ്ധതികളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കർമപരിപാടികൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ഏകോപിപ്പിച്ച് ഫീൽഡ്തല പ്രവർത്തനം നടത്തേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. അതത് കർമപരിപാടികളുടെ മാർഗനിർദേശങ്ങളിൽതന്നെ പങ്കെടുക്കേണ്ട വകുപ്പുകളെക്കുറിച്ചും പ്രവർത്തനം നടക്കേണ്ട കാലയളവ് സംബന്ധിച്ചും ഉൾപ്പെടുത്തും.

ചുമതലകൾ ഏറ്റെടുക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണവും തസ്തികയും സംബന്ധിച്ചും മാർഗനിർദേശം നൽകും. ഇതിന് അനുസൃതമായി ഏതൊക്കെ വകുപ്പുകളിൽ നിന്നെല്ലാം ഉദ്യോഗസ്ഥരെ വേണ്ടതെന്ന് ജില്ലതല ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് കലക്ടർമാരാകും നിയമിക്കുക. ഈ നിർദേശങ്ങൾക്ക് അനുസരിച്ച് ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കുന്നതിനും അതിദരിദ്രരെ നിർണയിക്കുന്ന പ്രക്രിയ പൂർത്തിയാക്കാനും സമയബന്ധിത നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

കൃഷി അസിസ്റ്റന്‍റുമാർക്ക് ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയാറാക്കാൻ തദ്ദേശവകുപ്പ് ചുമതല നൽകിയിരുന്നു. എന്നാൽ, മറ്റ് വകുപ്പുകളിലെ ജീവനക്കാരെ വിട്ടുകിട്ടാത്തതിനാൽ സർക്കാർ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ ഗുണഭോക്തൃപട്ടിക തയാറാക്കാൻ കഴിയില്ലെന്ന് കലക്ടർമാരും ലൈഫ് മിഷനും റിപ്പോർട്ട് ചെയ്തിരുന്നു.പഞ്ചായത്തിലേക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥർ വിവിധ പഞ്ചായത്തിന്‍റെ ഉദ്യോഗസ്ഥർ എന്നപോലെ സാധാരണ ചുമതലകൾക്ക് പുറമെ പഞ്ചായത്ത് ഏൽപ്പിച്ചു കൊടുക്കുന്ന ചുമതലകളും നിർവഹിക്കേണ്ടതാണെന്ന് കേരള പഞ്ചായത്തീരാജ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാഹിയിൽ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

Next Post

നാഷനൽ ഹെറാൾഡ് കേസ്: ബൻസലിനെ ചോദ്യം ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാഷനൽ ഹെറാൾഡ് കേസ്: ബൻസലിനെ ചോദ്യം ചെയ്തു

നാഷനൽ ഹെറാൾഡ് കേസ്: ബൻസലിനെ ചോദ്യം ചെയ്തു

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

ഇന്നും മഴ കനത്തേക്കാം; ഏഴ് ജില്ലകളിൽ യെല്ലോ അലർട് ; വെള്ളിയാഴ്ച വരെ ശക്തമായ മഴ

ബസ് ചാർജ് വർധന മന്ത്രിസഭ പരിഗണിച്ചില്ല

ബസ് ചാർജ് വർധന മന്ത്രിസഭ പരിഗണിച്ചില്ല

ബവ്കോ ജീവനക്കാരന് പിഴ ചുമത്തിയ നടപടിക്ക് സ്റ്റേ

ബവ്കോ ജീവനക്കാരന് പിഴ ചുമത്തിയ നടപടിക്ക് സ്റ്റേ

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല ; ദിലീപിന്റെ രണ്ട് ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യാൻ നീക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021