• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമ്മ പഠിക്കാൻ പറഞ്ഞതിന് 14കാരി വീടുവിട്ടിറങ്ങി ; എത്തിയത് മഹാരാഷ്ട്രയിൽ , രക്ഷകനായി ഓട്ടോ ഡ്രൈവർ

by Web Desk 04 - News Kerala 24
January 30, 2022 : 4:07 pm
in India, News
Reading Time: 1 min read
0
A A
0
അമ്മ പഠിക്കാൻ പറഞ്ഞതിന് 14കാരി വീടുവിട്ടിറങ്ങി ;  എത്തിയത് മഹാരാഷ്ട്രയിൽ , രക്ഷകനായി ഓട്ടോ ഡ്രൈവർ

മുംബൈ: പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തെ തുടർന്ന് ന്യൂഡൽഹിയിലെ വീട്ടിൽനിന്ന് ഒളിച്ചോടിയ 14കാരി എത്തിപ്പെട്ടത് മഹാരാഷ്ട്രയിൽ. രക്ഷകവേഷത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ എത്തിയതോടെ മാതാപിതാക്കൾക്ക് പെൺകുട്ടിയെ തിരിച്ചുകിട്ടി.

ശനിയാഴ്ച രാവിലെ മുംബൈയ് വസായിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു കർവാഡെ (35) പാൽഘറിലെ വസായ് റെയിൽവേ സ്റ്റേഷന് പുറത്ത് യാത്രക്കാരെ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി വന്ന് പ്രദേശത്ത് താമസിക്കാൻ മുറി ലഭിക്കുമോ എന്ന് അന്വേഷിച്ചു. സംശയം തോന്നിയ ഡ്രൈവർ പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വിവരം തിരക്കി. താൻ ന്യൂഡൽഹിയിൽ നിന്നാണെന്നും തനിച്ചാണ് ഇവിടെ എത്തിയതെന്നും അറിയിച്ചു.

ഓട്ടോ ഡ്രൈവർ ഉടൻ തന്നെ ട്രാഫിക് പോലീസിനെ അറിയിക്കുകയും പെൺകുട്ടിയെ മണിക്പുർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ന്യൂഡൽഹിയിലെ പുഷ്പ വിഹാർ സ്വദേശിയാണെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമ്മ സമ്മർദ്ദം ചെലുത്തിയതിനാൽ വെള്ളിയാഴ്ച വീട്ടിൽനിന്ന് ഓടിപ്പോന്നതാണെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഉടൻ ഇവർ ഡൽഹിയിലെ സാകേത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് സകേത് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയ വിവരം മാതാപിതാക്കളെ ഉടൻ അറിയിച്ചു. അവർ വിമാനത്തിൽ മുംബൈയിൽ എത്തുകയും പെൺകുട്ടിയെ കണ്ടുമുട്ടുകയുമായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ ആദരിച്ചതായി സീനിയർ ഇൻസ്‌പെക്ടർ ഭൗസാഹെബ് കെ. അഹർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

Next Post

പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു ; ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു ;  ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു ; ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

വെള്ളിമാടുകുന്ന് സംഭവം ;  സ്ഥാപനത്തിന്‍റെ സുരക്ഷ കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും :  സിഡബ്ല്യുസി ചെയര്‍മാന്‍

വെള്ളിമാടുകുന്ന് സംഭവം ; സ്ഥാപനത്തിന്‍റെ സുരക്ഷ കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും : സിഡബ്ല്യുസി ചെയര്‍മാന്‍

ദേശീയ വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ദേശീയ വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിലെ സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെ ;  ബിജുവിന്റെ കൈപ്പത്തി തകർന്നു ,  വിരലുകൾ അറ്റു

ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിലെ സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെ ; ബിജുവിന്റെ കൈപ്പത്തി തകർന്നു , വിരലുകൾ അറ്റു

അഴിമതി ചിതൽ പോലെയാണ് ;   മുക്തി നേടാൻ ഒരുമിച്ച് പ്രവർത്തിക്കണം :  പ്രധാനമന്ത്രി

അഴിമതി ചിതൽ പോലെയാണ് ; മുക്തി നേടാൻ ഒരുമിച്ച് പ്രവർത്തിക്കണം : പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021