• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പച്ചത്തേങ്ങ സംഭരിക്കാന്‍ 25 ഏജന്‍സികള്‍ കൂടി

by Web Desk 06 - News Kerala 24
January 16, 2022 : 8:52 am
in Kerala, News
Reading Time: 1 min read
0
A A
0
പച്ചപിടിക്കാതെ പച്ചത്തേങ്ങ സംഭരണം ; ഒരാഴ്ചകൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞത് വെറും 1.7 ടണ്‍

തിരുവനന്തപുരം : പച്ചത്തേങ്ങയ്ക്കു വിലയിടിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില പ്രകാരം സംഭരണം കാര്യക്ഷമമാക്കുന്നതിനു സംസ്ഥാനത്ത് 25 ഏജന്‍സികള്‍ കൂടി ആരംഭിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. തിരഞ്ഞെടുത്ത ഏജന്‍സികളിലൂടെ നേരിട്ടു പച്ചത്തേങ്ങ സംഭരിക്കും. നിലവില്‍ 5 ജില്ലകളിലുള്ള 5 സംഭരണ കേന്ദ്രങ്ങള്‍ക്കു പുറമേയാണിത്. പച്ചത്തേങ്ങ കിലോയ്ക്കു 32 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന താങ്ങുവില. സംഭരണം പുനരാരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളോടെ കൃഷി വകുപ്പ് ഉത്തരവിറക്കി. പച്ചത്തേങ്ങ സംഭരിക്കാന്‍ കേരഫെഡ് നിശ്ചയിച്ച രേഖകള്‍ സംഘടിപ്പിക്കാന്‍ കാലതാമസമെടുക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. ഇതിനുള്ള പ്രതിവിധികളൊന്നും ഉത്തരവില്‍ പറയുന്നില്ല. സംഭരണത്തിനു കേരഫെഡിന് ഒരു കോടിയും നാളികേര വികസന കോര്‍പറേഷന് 50 ലക്ഷം രൂപയും വിപണി ഇടപെടലിനായി സര്‍ക്കാരില്‍ നിന്ന് അനുവദിച്ച തുകയില്‍നിന്നു റിവോള്‍വിങ് ഫണ്ടായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൃഷി ഡയറക്ടര്‍ അനുവദിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. ഈ മാസം അഞ്ചിനാണ് കേരഫെഡ് വഴി പച്ചത്തേങ്ങ സംഭരണം കൃഷി വകുപ്പ് ആരംഭിച്ചത്. ഇതു വരെ 2.5 ടണ്‍ മാത്രമാണു സംഭരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്തരാഖണ്ഡില്‍ പഴയ നോട്ടുമായി 6 പേര്‍ പിടിയില്‍

Next Post

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021