• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉത്തരാഖണ്ഡില്‍ പഴയ നോട്ടുമായി 6 പേര്‍ പിടിയില്‍

by Web Desk 06 - News Kerala 24
January 16, 2022 : 8:42 am
in Kerala, News
Reading Time: 1 min read
0
A A
0
താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

ഹരിദ്വാര്‍ : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ഹരിദ്വാറില്‍ നടത്തിയ റെയ്ഡില്‍ 4,50,00,000 രൂപ വിലമതിക്കുന്ന പഴയ കറന്‍സിയുമായി 6 പേരെ പിടികൂടി. പ്രതികളില്‍ മൂന്ന് പേര്‍ ഹരിദ്വാറില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശില്‍ സ്വദേശികളും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ്ടിഎഫ് സീനിയര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 ന് നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 10 നാണ്. നേരത്തെ ഉത്തര്‍പ്രദേശ് ഫ്ളൈയിംഗ് സ്‌ക്വാഡ് കാണ്‍പൂരില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫ്ളയിംഗ് സ്‌ക്വാഡ് സംഘത്തിന്റെ വിവരത്തെ തുടര്‍ന്ന് ആദായ നികുതി അന്വേഷണ ഡയറക്ടറേറ്റ് സംഘവും സ്ഥലത്തെത്തിയിരുന്നു.

രാജ് ഫ്രോസണ്‍ പ്രൊഡക്ട്സ് എന്ന കമ്പനിയുടേതാണ് പണമെന്ന് പിടിയിലായ ഡ്രൈവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാങ്ങളില്‍ വ്യാപക പരിശോധനയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സര്‍ക്കാരിനെ ഡിപിആറില്‍ കുരുക്കാന്‍ പ്രതിപക്ഷം ; റിപ്പോര്‍ട്ട് പഠിക്കാന്‍ യു ഡി എഫ് സമിതി

Next Post

പച്ചത്തേങ്ങ സംഭരിക്കാന്‍ 25 ഏജന്‍സികള്‍ കൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പച്ചപിടിക്കാതെ പച്ചത്തേങ്ങ സംഭരണം ; ഒരാഴ്ചകൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞത് വെറും 1.7 ടണ്‍

പച്ചത്തേങ്ങ സംഭരിക്കാന്‍ 25 ഏജന്‍സികള്‍ കൂടി

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021