• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലായിൽ കെഎസ്‌ആർടിസി ബൈക്കും കൂട്ടിയിടിച്ച് ​ദമ്പതികൾ മരിച്ചു

by Web Desk 04 - News Kerala 24
February 21, 2024 : 10:38 pm
in Kerala, News
Reading Time: 1 min read
0
A A
0
പാലായിൽ കെഎസ്‌ആർടിസി ബൈക്കും കൂട്ടിയിടിച്ച് ​ദമ്പതികൾ മരിച്ചു

പാലാ > ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് ദമ്പതികൾ മരിച്ചു. വലവൂർ പാറയിൽ പി എൻ രാജൻ(54), ഭാര്യ സീത(52) എന്നിവരാണ് മരിച്ചത്. പാലാ- ഉഴവൂർ റോഡിൽ പേണ്ടാനംവയലിൽ ബുധൻ പകൽ രണ്ടിനാണ്‌ അപകടം. പാലാ ജനറൽ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു ഇരുവരും. പേണ്ടാനംവയലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിറങ്ങി തിരക്കായതിനാൽ തിരികെ പോകാൻ ബൈക്ക് തിരിക്കുമ്പോൾ തൃശൂരിൽനിന്ന്‌ പാലായ്‌ക്ക്‌ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു.

ബസിന്റെ മുൻചക്രത്തിന് ഇടയിൽ കുടുങ്ങിയ ദമ്പതിമാരുമായി 10 മീറ്ററോളം നീങ്ങിയ ശേഷമാണ്‌ ബസ് നിർത്താനായത്. ഏറെ പണിപ്പെട്ട്‌ ഇരുവരെയും പുറത്തെടുത്ത്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവരുടെയും സംസ്കാരം വ്യാഴം പകൽ 3.30ന് വീട്ടുവളപ്പിൽ. രാജൻ വലവൂർ ആർപിഎസ് ജങ്‌ഷനിൽ തട്ടുകട നടത്തുകയാണ്. സീത പാലായിലെ സ്വകാര്യ കണ്ണാശുപത്രിയിലെ ജീവനക്കാരിയാണ്. വലവൂർ കൊങ്ങിണിക്കാട്ടിൽ കുടുംബാംഗമാണ്. മകൻ രാഹുൽ ഏഴ് വർഷം മുമ്പുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. മകൾ: രോഹിണി(കോയമ്പത്തൂർ).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജില്ലാതല പട്ടയമേളകൾ നാളെ; സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മുഖ്യമന്ത്രി നിർവഹിക്കും

Next Post

പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക സംഘടനകള്‍, യുവ കര്‍ഷകന്‍റെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക സംഘടനകള്‍, യുവ കര്‍ഷകന്‍റെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു

പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക സംഘടനകള്‍, യുവ കര്‍ഷകന്‍റെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു

കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു, സവിശേഷ അധികാരം, കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്, കളക്ടറേറ്റിൽ ഉപവാസ സമരം

എം.എകാരി ബ്രിജിതയും യുവാവും, ബംഗളൂരുവിൽ നിന്ന് ബൈക്കിൽ, തൃശൂരിലെത്തിയപ്പോൾ കുടുങ്ങി; ബാഗിൽ എംഡിഎംഎ

എം.എകാരി ബ്രിജിതയും യുവാവും, ബംഗളൂരുവിൽ നിന്ന് ബൈക്കിൽ, തൃശൂരിലെത്തിയപ്പോൾ കുടുങ്ങി; ബാഗിൽ എംഡിഎംഎ

‘189.5 കിലോ കഞ്ചാവ്, 308 ഗ്രാം ഹാഷിഷ് ഓയിൽ’; സാലി മുങ്ങിയിട്ട് 2 വർഷം, ഹോളോബ്രിക്സുണ്ടാക്കി ജീവിതം, പൊക്കി…

'189.5 കിലോ കഞ്ചാവ്, 308 ഗ്രാം ഹാഷിഷ് ഓയിൽ'; സാലി മുങ്ങിയിട്ട് 2 വർഷം, ഹോളോബ്രിക്സുണ്ടാക്കി ജീവിതം, പൊക്കി...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021