• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

വീണ്ടും കൂട്ട സസ്പെൻഷൻ: 41 പ്രതിപക്ഷ എംപിമാർ കൂടി പുറത്ത്

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
December 19, 2023
A A
0
വീണ്ടും കൂട്ട സസ്പെൻഷൻ: 41 പ്രതിപക്ഷ എംപിമാർ കൂടി പുറത്ത്

ന്യൂഡൽഹി > പാർലമെന്റിൽ പുകയാക്രമണം സംബന്ധിച്ചുള്ള പ്രതിഷേധത്തിൽ എപേിമാർക്ക് വീണ്ടും കൂട്ട സസ്പെൻഷൻ. 49 എംപിമാരെക്കൂടി ലോക്‌സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി.

കേരളത്തിൽ നിന്നുള്ള എംപിമാരായ കെ സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ്, അബ്ദുൾ സമദ് സമദാനി എന്നിവർ ഇന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരിലുണ്ട്. സോണിയ ​ഗാന്ധിയെയും രാഹുൽ ​ഗാന്ധിയെയും സസ്പെൻഷനിൽ നിന്ന് ഒഴിവാക്കി.

ചൊവ്വ രാവിലെ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ഇതേത്തുടർന്ന് സഭ 12 മണി വരെ നിർത്തിവച്ചിരുന്നു. പുകബോംബ് ആക്രമണം നടത്തിയവർക്ക് പാസ് നൽകിയത് ബിജെപി എംപിയാണെന്ന് തെളിഞ്ഞിട്ടും നടപടികളൊന്നും എടുത്തിരുന്നില്ല. പാർലമെന്റിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുവരെ സംസാരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

ShareSendShareTweet
Previous Post

24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങളില്‍ ഞെട്ടി ചെന്നൈ നഗരം

Next Post

‘സെനറ്റിലേക്ക് സംഘപരിവാർകാരെ എടുത്താൽ എന്താ തെറ്റ്’; ഗവർണറെ ന്യായീകരിച്ച് കെ സുധാകരൻ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
‘സെനറ്റിലേക്ക് സംഘപരിവാർകാരെ എടുത്താൽ എന്താ തെറ്റ്’;  ഗവർണറെ ന്യായീകരിച്ച് കെ സുധാകരൻ

‘സെനറ്റിലേക്ക് സംഘപരിവാർകാരെ എടുത്താൽ എന്താ തെറ്റ്’; ഗവർണറെ ന്യായീകരിച്ച് കെ സുധാകരൻ

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In