• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

by Web Desk 06 - News Kerala 24
December 25, 2021 : 2:58 pm
in Entertainment, News
Reading Time: 1 min read
0
A A
0
ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

ബോളിവുഡ് താരം കത്രീന കൈഫും തെന്നിന്ത്യന്‍ താരം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു. ‘ഏക് ഹൈസ്നാ തി’, ‘ബദ്ലാപൂര്‍’, ‘അന്ധാദുന്‍’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവന്റെ അടുത്ത ത്രില്ലര്‍ ചിത്രമായ ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിലാണ് ഇരു താരങ്ങളും ഒന്നിക്കുന്നത്. മാച്ച്ബോക്സ് പിക്ചേഴ്സിന്റെ ബാനറില്‍ രമേഷ് തൗരാണി, സഞ്ജയ് റൗത്രയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വാര്‍ത്ത ട്വിറ്ററില്‍ കുറിച്ച മാച്ച്‌ബോക്സ് പിക്ചേഴ്സ് അഭിനേതാക്കളും നിര്‍മാതാക്കളും സംവിധായകനുമൊത്തുള്ള ചിത്രവും പങ്കുവച്ചു.നടന്‍ വിക്കി കൗശലുമായി വിവാഹം കഴിഞ്ഞ ശേഷമുള്ള കത്രീനയുടെ ആദ്യ സിനിമ പ്രഖ്യാപനമാണിത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയിലാണ് ചിത്രീകരിക്കുക. അടുത്ത വര്‍ഷം ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം.

Tags: Katrina Kaif and Vijay Sethupathi
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

Next Post

തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

ഉചിതമായ സമയത്ത് കർഷക നിയമങ്ങൾ നടപ്പാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കൃഷിമന്ത്രി

ഉചിതമായ സമയത്ത് കർഷക നിയമങ്ങൾ നടപ്പാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കൃഷിമന്ത്രി

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ലുധിയാന കോടതിയിലെ സ്‌ഫോടനം ; ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഒറ്റ ലോഗിന്‍

കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഒറ്റ ലോഗിന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021