• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

by Web Desk 06 - News Kerala 24
December 25, 2021 : 2:45 pm
in Entertainment, News
Reading Time: 1 min read
0
A A
0
ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

ഫഫദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ ഒരുക്കുന്ന ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഫഹദ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പങ്കുവച്ചത്. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലർ. ഫഹദിന് ഒരു മെക്കാനിക്കിന്റെ വേഷമാണെന്നാണ് സൂചന. വ്യത്യസ്തമായ കഥാപരിസരവും ദുരൂഹതകളും അവതരിപ്പിക്കുന്നതാണ് ട്രെയിലര്‍. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. മോഹന്‍ലാല്‍ സിനിമയായ ‘യോദ്ധ’ക്ക് വേണ്ടിയാണ് എ.ആര്‍ റഹ്‌മാന്‍ ആദ്യമായി മലയാള സിനിമയ്ക്ക് സംഗീതമൊരുക്കിയത്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന കൃതിയെ അടിസ്ഥാനമാക്കി ബ്ലെസി അതേ പേരില്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയും ഈണമിടുന്നത് എ.ആര്‍ റഹ്‌മാനാണ്.

രജിഷ വിജയനാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. രഞ്ജിത് അമ്പാടി മേക്കപ്പും, ധന്യ ബാലകൃഷ്ണന്‍ കോസ്റ്റിയൂം ഡിസൈനിങ്ങും നിര്‍വഹിക്കും. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണം സെഞ്ച്വറി റിലീസാണ്. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും ഛായാഗ്രഹണവും. ‘സീ യൂ സൂണ്‍’, ‘മാലിക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയന്‍കുഞ്ഞ്’.

സംവിധായകന്‍ ഫാസില്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് ‘മലയന്‍കുഞ്ഞ്’ പുറത്തിറങ്ങുക. 2022 ഫെബ്രുവരിയിലാണ് ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Tags: Malayankunju movie
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ; രണ്ട് പേർ അറസ്റ്റിൽ

Next Post

ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

ഉചിതമായ സമയത്ത് കർഷക നിയമങ്ങൾ നടപ്പാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കൃഷിമന്ത്രി

ഉചിതമായ സമയത്ത് കർഷക നിയമങ്ങൾ നടപ്പാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കൃഷിമന്ത്രി

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ലുധിയാന കോടതിയിലെ സ്‌ഫോടനം ; ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021