• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗ്വാളിയറിൽ നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു; അപൂർവം

by Web Desk 04 - News Kerala 24
December 16, 2022 : 3:01 pm
0
A A
0
ഗ്വാളിയറിൽ നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു; അപൂർവം

ഗ്വാളിയോർ∙ മധ്യപ്രദേശിലെ ഗ്വാളിയറിൽ നാലു കാലുകളുമായി പെൺകു‍ഞ്ഞ് പിറന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാര്‍ പറഞ്ഞു. ഗ്വാളിയര്‍ കമല രാജ ആശുപത്രിയിൽ ആരതി കുശ്‌വാല എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ട്.വൈദ്യശാസ്ത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണം രണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. ഭ്രൂണം രണ്ടു ഭാഗങ്ങളിലായി വിഭജിക്കുമ്പോൾ, ശരീരം രണ്ടു സ്ഥലങ്ങളിൽ വികസിക്കുന്നതാണിത്. ഈ പെൺകുഞ്ഞിന് അരയ്ക്കു താഴോട്ട് രണ്ടു കാലുകൾ അധികമായി ഉണ്ടായി. ഈ കാലുകൾ പക്ഷേ പ്രവർത്തനരഹിതമാണ്.
സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കം ചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ് ധക്കഡ് പറഞ്ഞു. മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം ശസ്ത്രക്രിയയിൽ തീരുമാനം എടുക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

Next Post

ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ചുമ മരുന്നിന് ബന്ധമില്ലെന്ന് റിപ്പോർട്ട്: ​പ്രവർത്തിക്കാൻ അനുമതി തേടി കമ്പനി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ചുമ മരുന്നിന് ബന്ധമില്ലെന്ന് റിപ്പോർട്ട്: ​പ്രവർത്തിക്കാൻ അനുമതി തേടി കമ്പനി

ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ചുമ മരുന്നിന് ബന്ധമില്ലെന്ന് റിപ്പോർട്ട്: ​പ്രവർത്തിക്കാൻ അനുമതി തേടി കമ്പനി

ഗ്രൂപ്പിന് അതീതമായ പുനഃസംഘടന വേണം, എംപിമാരെ വിശ്വാസത്തിലെടുക്കണം: മുരളീധരൻ

ഗ്രൂപ്പിന് അതീതമായ പുനഃസംഘടന വേണം, എംപിമാരെ വിശ്വാസത്തിലെടുക്കണം: മുരളീധരൻ

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം

സ്റ്റേറ്റ് ബാങ്ക് 30 ലക്ഷം തട്ടിപ്പ്; മുഖ്യസൂത്രധാരകനെ നേപ്പാൾ അതിർത്തി ഗ്രാമത്തിൽ നിന്നും പിടികൂടി

സ്റ്റേറ്റ് ബാങ്ക് 30 ലക്ഷം തട്ടിപ്പ്; മുഖ്യസൂത്രധാരകനെ നേപ്പാൾ അതിർത്തി ഗ്രാമത്തിൽ നിന്നും പിടികൂടി

കൃഷി വകുപ്പിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യാൻ നോഡൽ ഓഫിസർ

കൃഷി വകുപ്പിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യാൻ നോഡൽ ഓഫിസർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In