• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആസിഡ് വിൽപന അനധികൃതം?വിശദീകരണം നൽകണം; ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് ഉപഭോക്തൃസുരക്ഷസമിതി

by Web Desk 04 - News Kerala 24
December 16, 2022 : 9:10 pm
in India, News
Reading Time: 1 min read
0
A A
0
ആസിഡ് വിൽപന അനധികൃതം?വിശദീകരണം നൽകണം; ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് ഉപഭോക്തൃസുരക്ഷസമിതി

ദില്ലി: ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. ആസിഡ് വിൽപന മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ദില്ലിയിലെ ദ്വാരകയിൽ ഒരു പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് നീക്കം. ഈ സംഭവത്തിൽ പ്രതി ആസിഡ് വാങ്ങിയത് ഫ്ലിപ്കാർട്ട് വഴിയാണെന്ന് തെളിഞ്ഞിരുന്നു.

തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ആസിഡ് വിൽക്കാൻ അനുവദിച്ചതിന് രണ്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും ദില്ലി വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. ദില്ലി പൊലീസും ഫ്ലിപ്കാർട്ടിന് നോട്ടീസ് അയച്ചിട്ടുണ്ട്. “ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഫാഷ്‌നിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (meesho.com) എന്നീ രണ്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങൾ നടന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകുന്നതിന് ഈ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ‌ ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ സിസിപിഎ നോട്ടീസിലെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി നടപടിയെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കോറോസിവ് ആസിഡുകളുടെ ഓൺലൈൻ വിൽപ്പന സംബന്ധിച്ച് സ്വമേധയാ നടത്തിയ പരിശോധനയിലാണ് മീഷോ, സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം നൽകിയ ഉപദേശവും ലംഘിച്ചതായി മന്ത്രാലയം കണ്ടെത്തിയത്. ഉപഭോക്തൃ അവകാശ ലംഘനങ്ങളിൽ സിസിപിഎ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ചയാണ് ദില്ലിയിൽ സ്‌കൂളിൽ പോയ പെൺകുട്ടിയുടെ നേരെ, മുഖംമൂടി ധരിച്ച രണ്ടുപേർ ആസിഡ് എറിഞ്ഞത്. ആക്രമണത്തിൽ പ്രതിഷേധം ശക്തമായതോടെ, നിരോധനം ഉണ്ടായിരുന്നിട്ടും വിപണിയിൽ ആസിഡ് ലഭിക്കുന്നതെങ്ങനെ എന്ന ചോദ്യങ്ങളും വ്യാപകമായി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സച്ചിൻ അറോറയാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ആസിഡ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു

Next Post

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്ലത്ത് പൊലീസിനെ ആക്രമിച്ച് ജീപ്പ് തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയിൽ

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

കാര്‍ അപകടത്തില്‍പ്പെട്ട മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷിച്ചത് ഐഫോണ്‍ 14

കാര്‍ അപകടത്തില്‍പ്പെട്ട മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷിച്ചത് ഐഫോണ്‍ 14

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

ഗവർണറുടെ നോട്ടീസ്: വിസിമാരുടെ ഹർജിയിൽ വാദം കേൾക്കൽ 20ന്

മെഡിക്കൽ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം എൻജിനീയറിങ്​​ കോളജുകൾക്ക് ബാധകമാണോ? -ഹൈകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021