• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാര്‍ അപകടത്തില്‍പ്പെട്ട മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷിച്ചത് ഐഫോണ്‍ 14

by Web Desk 04 - News Kerala 24
December 16, 2022 : 9:27 pm
in News, World
0
A A
0
കാര്‍ അപകടത്തില്‍പ്പെട്ട മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷിച്ചത് ഐഫോണ്‍ 14

സന്‍ഫ്രാന്‍സിസ്കോ: ഐഫോൺ 14 സീരീസിലെ സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒഎസ് സംവിധാനം ഉപയോഗിച്ച് കാറപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് രണ്ടുപേര്‍. കാലിഫോർണിയയിലെ ഗുരുതരമായ കാർ അപകടത്തിൽ നിന്നാണ് ഐഫോണ്‍ രണ്ടുപേരെ രക്ഷിച്ചത്. കാലിഫോര്‍ണിയയിലെ ഏഞ്ചൽസ് നാഷണൽ ഫോറസ്റ്റിലെ ഹൈവേയിലാണ് അപകടമുണ്ടായത്. കാർ മലയുടെ വശത്തുനിന്ന് തെന്നിമാറി ഏകദേശം 300 അടി അകലെയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

മാക് റൂമേര്‍സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, അപകടത്തില്‍പ്പെട്ട വ്യക്തികൾക്ക് സാറ്റലൈറ്റ് കണക്ടഡ് എമർജൻസി എസ്ഒഎസ് സവിശേഷത ഉപയോഗിക്കാൻ സാധിച്ചതിനാല്‍ സംഭവത്തെക്കുറിച്ച് അധികാരികളെ അറിയിക്കുന്നതിനും, അടിയന്തിര സേവനങ്ങളിലേക്ക് മുന്നറിയിപ്പ് അയയ്‌ക്കാൻ കഴിഞ്ഞു.

റിപ്പോർട്ട് അനുസരിച്ച് കാർ അപകടത്തിൽപ്പെട്ടവർക്ക് ആപ്പിളിന്റെ റിലേ സെന്ററുകളിലൊന്നിലേക്ക് ഒരു എമർജൻസി എസ്ഒഎസ് സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് സഹായത്തിനായി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റുമായി ഇവര്‍ ബന്ധപ്പെട്ടു. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള മോൺട്രോസ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിന് അപകടത്തിൽപ്പെട്ട രണ്ട് വ്യക്തികളെ കണ്ടെത്താനും ഹെലികോപ്റ്റർ ഉപയോഗിച്ച് അവരെ അപകടം നടന്ന വിദൂര മലയിടുക്കിൽ നിന്ന് പുറത്തെടുക്കാനും കഴിഞ്ഞു.

രക്ഷപ്പെട്ടവര്‍ക്ക് ചെറിയ പരിക്ക് മാത്രമേ ഉള്ളൂവെന്നും, അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ ചില രാജ്യങ്ങളിൽ മാത്രമാണ് ഐഫോണ്‍ 14ല്‍ സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ് ലഭ്യമാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

Next Post

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

ഗവർണറുടെ നോട്ടീസ്: വിസിമാരുടെ ഹർജിയിൽ വാദം കേൾക്കൽ 20ന്

മെഡിക്കൽ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം എൻജിനീയറിങ്​​ കോളജുകൾക്ക് ബാധകമാണോ? -ഹൈകോടതി

പെരിയ ഇരട്ടക്കൊല: വിചാരണ ഫെബ്രുവരി രണ്ട്​ മുതൽ

പെരിയ ഇരട്ടക്കൊല: വിചാരണ ഫെബ്രുവരി രണ്ട്​ മുതൽ

രഞ്ജിത് ശ്രീനിവാസൻ വധം: സാക്ഷി വിസ്താരം ജനുവരി 16 മുതൽ

രഞ്ജിത് ശ്രീനിവാസൻ വധം: സാക്ഷി വിസ്താരം ജനുവരി 16 മുതൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021