• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒഡീഷയിലെ ഭിടാർകനിക നാഷണൽ പാർക്കിൽ അപൂർവയിനം വെളുത്ത മുതലയെ കണ്ടെത്തി

by Web Desk 04 - News Kerala 24
January 7, 2022 : 10:01 pm
0
A A
0
ഒഡീഷയിലെ ഭിടാർകനിക നാഷണൽ പാർക്കിൽ അപൂർവയിനം വെളുത്ത മുതലയെ കണ്ടെത്തി

ഒഡീഷ: ഒഡീഷയിലെ ഭിടാർകനിക നാഷണൽ പാർക്കിൽ അപൂർവയിനത്തിൽ പെട്ട വെള്ള നിറത്തിലുള്ള മുതലയെ കണ്ടെത്തി. ആൽബീനോ സാൾട്ട് വാട്ടർ മുതലകളിൽ പെട്ട ഇവയെ ദംഗമാലിലെ നാഷണൽ പാർക്കിലെ മുതല വളർത്തൽ കേന്ദ്രത്തിലും മുതലകളുടെ ഹാച്ചെറിയിലുമാണ് കണ്ടെത്തിയതെന്ന് രാജ്നഗറിലെ ഫോറസ്റ്റ് ഡിവിഷനൽ ഓഫീസർ ജെ.ഡി. പതി അറിയിച്ചു. വനപാലകർ അതിന് ശ്വേത എന്നാണ് പേരിട്ടത്. ആകെ മൂന്ന് ആൽബീനോ മുതലകളാണ് ഈ നാഷണൽ പാർക്കിൽ ഇപ്പോഴുള്ളത്. കാട്ടിൽ നിന്നും ശേഖരിച്ച മുട്ടയിൽ നിന്നാണ് മൂന്ന് വയസ്സുള്ള പെൺ മുതല ഹാച്ചറിയിൽ ജനിച്ചതെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

ആൽബിനോ മുതലകളുടെ വെളുത്ത നിറം പൂർണ്ണാവസ്ഥയിലേക്കെത്താൻ വർഷങ്ങളെടുക്കുമെന്ന് ഗവേഷകനായ സുധാകർ കർ പറഞ്ഞു. ഇത്തരത്തിലുള്ള വെളുത്ത മുതലകൾ അപൂർവമാണെങ്കിലും ഭിടാർകനികയിലെ ഒരു കാട്ടിൽ ഇവയെ മുമ്പ് കണ്ടെത്തിയുട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സെൻസസ് പ്രകാരം 15 ആൽബിനോ മുതലകൾ ഉൾപ്പടെ 1,768 മുതലകളെ നദികളിലും മറ്റ് ജലാശയങ്ങളിലുമായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതല സംരക്ഷണത്തിന്‍റെ ഭാഗമായി 1975ൽ വനംവകുപ്പ് വിരിയിച്ച് വളർത്തിയ 40 വ‍യസ്സുള്ള ഗൗരി ആണ് ബിതാർകനികയിൽ ആദ്യമായി കണ്ടെത്തിയ ആൽബിനോ മുതല. വർഷങ്ങൾ നീണ്ടു നിന്ന നിരീക്ഷണത്തിനൊടുവിൽ ആൽബിനോ മുതലകൾ ഇണ ചേരാൻ താൽപ്പര്യം കാണിക്കാറില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 2005ൽ ഹാച്ചറിയിൽ ജനിച്ച മല്ലി ആണ് മറ്റൊരു ആൽബിനോ മുതല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസ് : ഒന്നാം പ്രതി സുനില്‍കുമാറിന്റെ അമ്മയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു

Next Post

പമ്പാനദിയുടെ തീരത്തു നിന്ന് കേഴയുടേതെന്ന് സംശയിക്കുന്ന കൊമ്പ് കണ്ടെത്തി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പമ്പാനദിയുടെ തീരത്തു നിന്ന് കേഴയുടേതെന്ന് സംശയിക്കുന്ന കൊമ്പ് കണ്ടെത്തി

പമ്പാനദിയുടെ തീരത്തു നിന്ന് കേഴയുടേതെന്ന് സംശയിക്കുന്ന കൊമ്പ് കണ്ടെത്തി

മുഖകാന്തി വർദ്ധിപ്പിക്കാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖകാന്തി വർദ്ധിപ്പിക്കാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ

വാസ്തവ വിരുദ്ധം :  കൗമാരക്കാർക്ക് കൊവാക്സിൻ അടിയന്തിര അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ലോകാരോഗ്യ സംഘടന

വാസ്തവ വിരുദ്ധം : കൗമാരക്കാർക്ക് കൊവാക്സിൻ അടിയന്തിര അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ലോകാരോഗ്യ സംഘടന

പ്രത്യേക റജിസ്ട്രേഷൻ വേണ്ട ;  കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ

പ്രത്യേക റജിസ്ട്രേഷൻ വേണ്ട ; കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In