• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഇ.പിക്കെതിരായ ആരോപണം പാർട്ടിയല്ല പരിശോധിക്കേണ്ടത്; ജുഡീഷ്യൽ അന്വേഷണം വേണം’

by Web Desk 04 - News Kerala 24
December 26, 2022 : 5:57 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ഇ.പിക്കെതിരായ ആരോപണം പാർട്ടിയല്ല പരിശോധിക്കേണ്ടത്; ജുഡീഷ്യൽ അന്വേഷണം വേണം’

കോഴിക്കോട്∙ കണ്ണൂരിലെ റിസോർട്ടിന്റെ മറവിൽ ഇ.പി.ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കെ.മുരളീധരൻ എംപി. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. റിസോർട്ടിനായി മന്ത്രിസ്ഥാനം ഇ.പി.ജയരാജൻ ദുരുപയോഗം ചെയ്തു. ഇതേവരെ ഈ ആരോപണങ്ങൾ ഇ.പി നിഷേധിച്ചിട്ടില്ല. ഗുരുതരമായ വിഷയം പാ‍ർട്ടിയല്ല പരിശോധിക്കേണ്ടത്. ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും കെ.മുരളീധരൻ പറഞ്ഞു. ഭരണത്തുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാ‍ർക്സിസ്റ്റ് പാർട്ടി സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.

പി.ജയരാജനെതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിന്റെ പാർട്ടി അന്വേഷിക്കട്ടെ. അധികാര ദുർവിനിയോഗമാണ് ഇ.പിയുടെ കാര്യത്തിൽ നടന്നത്. അതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ബഫർസോൺ വിഷയത്തിൽ സംസ്ഥാനത്തിനു തെറ്റു പറ്റിയിട്ടുണ്ട്. അത് അംഗീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു. കെപിസിസി പുനഃസംഘടന എത്രയും പെട്ടെന്ന് നടക്കും. പുനഃസംഘടന വൈകുന്നതു പ്രയാസം ഉണ്ടാക്കുകയും പാ‍ർട്ടിക്കു ദോഷമുണ്ടാക്കുകയും ചെയ്യുമെന്നും കെ.മുരളീധരൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹംകഴിക്കണമെന്ന് കാമുകി, പിന്നാലെ മർദനം; യുവാവിന്റെ വീട് പൊളിച്ചുനീക്കി സർക്കാർ

Next Post

ഗുജറാത്തിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുജറാത്തിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു

ഗുജറാത്തിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു

വിവാദങ്ങൾ ഒരു വശത്ത്; പത്താനിലെ ഗാനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ പ്രതികരണം

വിവാദങ്ങൾ ഒരു വശത്ത്; പത്താനിലെ ഗാനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ പ്രതികരണം

ഔറംഗസേബും കൂട്ടരും ഗുരു ഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ മതം മാറ്റാൻ ശ്രമിച്ചു -ആരോപണവുമായി പ്രധാനമന്ത്രി

ഔറംഗസേബും കൂട്ടരും ഗുരു ഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ മതം മാറ്റാൻ ശ്രമിച്ചു -ആരോപണവുമായി പ്രധാനമന്ത്രി

സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകം? വെളിപ്പെടുത്തലുമായി മോർച്ചറി ജീവനക്കാരൻ

സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകം? വെളിപ്പെടുത്തലുമായി മോർച്ചറി ജീവനക്കാരൻ

വർഗീയശക്തികളെ ചെറുക്കാന്‍ ക്രിസ്തുവിന്‍റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെ; ആശംസകളുമായി മുഖ്യമന്ത്രി

ഇ.പി ജയരാജൻ വിവാദത്തിൽ ചോദ്യം; തണുപ്പെങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021