• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹംകഴിക്കണമെന്ന് കാമുകി, പിന്നാലെ മർദനം; യുവാവിന്റെ വീട് പൊളിച്ചുനീക്കി സർക്കാർ

by Web Desk 04 - News Kerala 24
December 26, 2022 : 5:27 pm
in India, News
Reading Time: 1 min read
0
A A
0
വിവാഹംകഴിക്കണമെന്ന് കാമുകി, പിന്നാലെ മർദനം; യുവാവിന്റെ വീട് പൊളിച്ചുനീക്കി സർക്കാർ

ഭോപാൽ∙ കാമുകിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ ധേര സ്വദേശിയായ പങ്കജ് ത്രിപാഠി (24)യുടെ വീടാണ് സർക്കാർ പൊളിച്ചുനീക്കിയത്. ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. ശനിയാഴ്ച വൈകിട്ട് മിർസാപുരിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.പത്തൊൻപതുകാരിയായ കാമുകിയെ പങ്കജ് ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കാമുകി വിവാഹാഭ്യർഥന നടത്തിയതിൽ അസ്വസ്ഥനായാണ് ആക്രമണം. തന്നെ വിവാഹം കഴിക്കണമെന്നു കാമുകി ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം. പിന്നാലെ പെൺകുട്ടിയെ പങ്കജ് അടിച്ചുവീഴ്ത്തുകയായിരുന്നു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

വിഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ, പങ്കജ് ത്രിപാഠിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താൻ ഉത്തരവിടുകയായിരുന്നു. മധ്യപ്രദേശിലെ രേവ ജില്ലയിൽ ധേര ഗ്രാമത്തിലാണ് പ്രതിയുടെ വീട്. മുഖ്യമന്ത്രിയുടെ ഉത്തരവിന് പിന്നാലെ പങ്കജിന്റെ വീട് ബുൾഡോസറുപയോഗിച്ചു പൊലീസ് പൊളിച്ചുമാറ്റി. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.സംഭവത്തിൽ അനാസ്ഥ കാണിച്ചതിന് മൗഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മധ്യപ്രദേശിൽ സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാജ്പേയി സ്മാരകം സന്ദര്‍ശിച്ച് രാഹുൽ ഗാന്ധി; പുഷ്പാര്‍ച്ചന നടത്തി

Next Post

‘ഇ.പിക്കെതിരായ ആരോപണം പാർട്ടിയല്ല പരിശോധിക്കേണ്ടത്; ജുഡീഷ്യൽ അന്വേഷണം വേണം’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഇ.പിക്കെതിരായ ആരോപണം പാർട്ടിയല്ല പരിശോധിക്കേണ്ടത്; ജുഡീഷ്യൽ അന്വേഷണം വേണം’

‘ഇ.പിക്കെതിരായ ആരോപണം പാർട്ടിയല്ല പരിശോധിക്കേണ്ടത്; ജുഡീഷ്യൽ അന്വേഷണം വേണം’

ഗുജറാത്തിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു

ഗുജറാത്തിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് യുവാവിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു

വിവാദങ്ങൾ ഒരു വശത്ത്; പത്താനിലെ ഗാനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ പ്രതികരണം

വിവാദങ്ങൾ ഒരു വശത്ത്; പത്താനിലെ ഗാനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ പ്രതികരണം

ഔറംഗസേബും കൂട്ടരും ഗുരു ഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ മതം മാറ്റാൻ ശ്രമിച്ചു -ആരോപണവുമായി പ്രധാനമന്ത്രി

ഔറംഗസേബും കൂട്ടരും ഗുരു ഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ മതം മാറ്റാൻ ശ്രമിച്ചു -ആരോപണവുമായി പ്രധാനമന്ത്രി

സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകം? വെളിപ്പെടുത്തലുമായി മോർച്ചറി ജീവനക്കാരൻ

സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകം? വെളിപ്പെടുത്തലുമായി മോർച്ചറി ജീവനക്കാരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021