• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബി.ജെ.പി സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു; എം.എൽ.എയുടെ ഓഫീസിന് തീയിട്ട് അണികൾ

by Web Desk 04 - News Kerala 24
March 5, 2023 : 6:13 am
in News, World
Reading Time: 1 min read
0
A A
0
ബി.ജെ.പി സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു; എം.എൽ.എയുടെ ഓഫീസിന് തീയിട്ട് അണികൾ

ഷില്ലോങ്: ബി.ജെ.പി സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എം.എൽ.എയുടെ ഓഫീസിന് തീയിട്ട് അണികൾ. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്.എസ്.പി.ഡി.പി) എം.എൽ.എ മെഥോഡിയസ് ദഖറിന്റെ ഷി​ല്ലോങ്ങിലെ ഓഫിസിനാണ് ശനിയാഴ്ച സ്വന്തം അണികൾ തീയിട്ടത്. പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ശേഷം മറ്റൊരു സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ് അണികളെ പ്രകോപിതരാക്കിയത്.

സംസ്ഥാനത്ത് ത്രിണമൂൽ കോൺഗ്രസുമായി ചേർന്ന് സഖ്യമുണ്ടാക്കാനായിരുന്നു എച്ച്.എസ്.പി.ഡി.പിയുടെ തീരുമാനം. എന്നാൽ, പാർട്ടി ടിക്കറ്റിൽ മത്സരിച്ച് എം.എൽ.എ ആയ മെഥോഡിയസും ഷക്‍ലിയാർ വാർജിരിയും എൻ.പി.പി-ബി.ജെ.പി സഖ്യത്തെ സർക്കാർ രൂപവത്കരിക്കാൻ പിന്തുണക്കുമെന്ന് വെള്ളിയാഴ്ച പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് എം.എൽ.എയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

ഫയർഫോഴ്സെത്തി തീയണച്ചുവെന്നും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നിയുക്ത ഉപമുഖ്യമന്ത്രി സ്ഥിരീകരിച്ചു. എം.എൽ.എമാരുടെ ഭരണഘടന അവകാശങ്ങൾ കവർന്നെടുക്കാനാണ് ചിലരുടെ ശ്രമമെന്നും ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2022ല്‍ 178,919 പ്രവാസികള്‍ കുവൈറ്റ് വിട്ടു

Next Post

അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് യുവതി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് യുവതി മരിച്ചു

അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് യുവതി മരിച്ചു

കൊച്ചിയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് പുക പടരുന്നു: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

കൊച്ചിയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് പുക പടരുന്നു: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും കൈക്കൂലി കേസില്‍ പിടിയില്‍

യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍

യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

2 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുളത്തിലെറിഞ്ഞു, ജീവന്‍ പിടിച്ച് നിര്‍ത്തി 'കുളവാഴ'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021