• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു , അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; ആറ് മാസത്തിനു ശേഷം പണം കണ്ടെത്തി കോഴിക്കോട്ടെ സൈബര്‍ പോലീസ്

by Web Desk 04 - News Kerala 24
January 12, 2022 : 5:02 pm
0
A A
0
ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു ,  അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ;  ആറ് മാസത്തിനു ശേഷം പണം കണ്ടെത്തി കോഴിക്കോട്ടെ സൈബര്‍ പോലീസ്

കോഴിക്കോട്: വയോധികയായ ഡോക്ടറുടെ ആറര ലക്ഷം രൂപ ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം കവര്‍ന്നു. സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ ആറ് മാസത്തിനു ശേഷം പണം കണ്ടെടുത്തു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് ഹൈലൈറ്റ് മാളിനു സമീപം താമസിക്കുന്ന 77 വയസ്സുകാരിയുടെ 6.44 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നു തട്ടിയെടുത്തത്.2021 ജൂലൈയിലാണു സംഭവം. കോഴിക്കോട് ക്രൈം റിക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ സി.രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തരേന്ത്യന്‍ സംഘത്തില്‍ നിന്നു കഴിഞ്ഞ ദിവസം പണം കണ്ടെടുത്തത്.

പോലീസ് പറയുന്നത്:
സംഘം ഡോക്ടറുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യുനനതിനായി 10 രൂപ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുക ഡോക്ടര്‍ മൊബൈല്‍ ട്രാന്‍സ്ഫര്‍ വഴി അയച്ചു. പിന്നാലെ നാലു തവണയായി 6.44 ലക്ഷം രൂപ 2 മിനിറ്റുകൊണ്ട് ബാങ്കില്‍ നിന്നു സംഘം പിന്‍വലിച്ചു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പണം പിന്‍വലിച്ച സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. അന്വേഷണത്തില്‍ സ ൈബര്‍ പോലീസിലെ എസ്‌ഐ ടി.ബൈജു, ജിതേഷ് കൊല്ലങ്ങോട്ട് എന്നിവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ , പിതാവ് ഞെട്ടി ; പീഡനക്കേസില്‍ യുവാവിനായി തെരച്ചില്‍

Next Post

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല ;  കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍ , വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല ; കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍ , വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ

ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ;  ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ; ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

മത്സ്യത്തൊഴിലാളികളുടെ വായ്‍പയുടെ മൊറട്ടോറിയം കാലാവധി നീട്ടി

മത്സ്യത്തൊഴിലാളികളുടെ വായ്‍പയുടെ മൊറട്ടോറിയം കാലാവധി നീട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In