• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്ത് ജ്വല്ലറിയിൽ മോഷണം നടത്തി സിസിടിവിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിനി പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
June 4, 2023 : 9:37 pm
in Kerala, News
Reading Time: 1 min read
0
A A
0
മലപ്പുറത്ത് ജ്വല്ലറിയിൽ മോഷണം നടത്തി സിസിടിവിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിനി പ്രതി പിടിയിൽ

മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറം ചെമ്മാട് ടൌണിലെ തൂബാ ജ്വല്ലറിയിൽ നിന്ന് ഒന്നര പവൻ തൂക്കമുള്ള രണ്ട് മാലകൾ കാണാതെ പോയത്. തുടർന്നുള്ള സിസിടിവി പരിശോധനയിൽ ഒരു യുവതി മാല മോഷ്ടിക്കുന്നതായി കടയിലെ ജീവനക്കാർ കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തിൽ പ്രതി ഇന്ന് പിടിയിലായി. കോഴിക്കോട് കുരുവട്ടൂർ കോനാട്ട് സ്വദേശിനി സുബൈദയെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

സി സി ടി വിയിൽ യുവതിയെന്ന് തോന്നിയ മോഷ്ടാവ് പക്ഷെ 50 വയസുള്ള മധ്യവയസ്കയാണ്. കഴിഞ്ഞ 23നായിരുന്നു ചെമ്മട്ടെ ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ഇവർ എത്തിയത്. അതിവിദഗ്ധമായിട്ടായിരുന്നു സ്ത്രീയുടെ മോഷണം. വിവിധ മോഡലുകളിലുള്ള മാലകൾ സെയില്‍സ് മാൻ എടുത്തുകൊണ്ടുവരികയായിരുന്നു. ഇതിനിടയിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിന് സ്വർണമാല കൈക്കലാക്കി, തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. പിന്നീട് സ്വർണം വാങ്ങാതെ സ്ത്രീ മടങ്ങുകയായിരുന്നു.

തിരക്കിനിടയിൽ സ്വർണാഭരണം കളവുപോയത് ജീവനക്കാർ അറിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ സ്റ്റോക്കെടുപ്പിൽ ആഭരണത്തിന്റെ കുറവ് കണ്ടപ്പോഴാണ് ജീവനക്കാർ സിസിടിവി പരിശോധിച്ചത്. തുടർന്ന് പ്രതി സ്വർണ്ണം കൈക്കലാക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. പിന്നാലെ സംഭവത്തില്‍ ജ്വല്ലറി ഉടമ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകുകയും പ്രതി പിടിയിലാകുകയും ആയിരുന്നു.

കഴിഞ്ഞ ദിവസം ആര്യനാട് മദ്യശാലയുടെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച ആൾ അറസ്റ്റിലായത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു. കുറ്റിച്ചൽ മൈലമൂട് അക്ഷയ ഭവനിൽ മണി കുമാറിനെ (36) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 -ന് രാത്രി ആണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കനത്ത നിരാശ വാര്‍ത്ത; സ്വപ്‌ന പരമ്പര ഉടനില്ല!

Next Post

ഒഡീഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും; അപകടകാരണം ഇപ്പോഴും അവ്യക്തം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒഡീഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും; അപകടകാരണം ഇപ്പോഴും അവ്യക്തം

ഒഡീഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും; അപകടകാരണം ഇപ്പോഴും അവ്യക്തം

ഇരുചക്രവാഹനത്തിൽ 12 വയസിന്‌ താഴെയുള്ള കുട്ടിക്ക്‌ ഇളവ്‌

ഇരുചക്രവാഹനത്തിൽ 12 വയസിന്‌ താഴെയുള്ള കുട്ടിക്ക്‌ ഇളവ്‌

മന്ത്രി വിളിച്ചു, അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു, വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

മന്ത്രി വിളിച്ചു, അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു, വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

മലപ്പുറം വെളിയങ്കോട്ട് വിവാഹ സൽക്കാരത്തിൽ പ​ങ്കെടുത്ത 60 പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം വെളിയങ്കോട്ട് വിവാഹ സൽക്കാരത്തിൽ പ​ങ്കെടുത്ത 60 പേർക്ക് ഭക്ഷ്യവിഷബാധ

വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021