• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഈജിപ്തിൽ; 26 വർഷത്തിനിടെ ആദ്യം

by Web Desk 04 - News Kerala 24
June 24, 2023 : 9:23 pm
0
A A
0
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഈജിപ്തിൽ; 26 വർഷത്തിനിടെ ആദ്യം

കയ്റോ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തി. യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം കയ്റോയിൽ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത് 26 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്.21 മുതൽ 23 വരെ യുഎസിൽ നടത്തിയ സന്ദർശനത്തിനു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് മോദി ഈജിപ്തിലെത്തിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞു കയ്റോയിൽ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി മോദി കൂടിക്കാഴ്ച. തുടർന്ന് ഈജിപ്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണം. ഞായറാഴ്ച രാവിലെ പ്രസിദ്ധമായ അൽ ഹക്കിം മസ്ജിദ് സന്ദർശിക്കും. ഇവിടെ അദ്ദേഹം അര മണിക്കൂറോളം സമയം ചെലവഴിക്കും. തുടർന്ന് ഒന്നാം ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയം പൂവരണിയിൽ ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ പിടിയിൽ

Next Post

മഴ പെയ്യിക്കാൻ ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ച് ഒരു ഗ്രാമം; വിചിത്രമായ ആചാരം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മഴ പെയ്യിക്കാൻ ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ച് ഒരു ഗ്രാമം; വിചിത്രമായ ആചാരം

മഴ പെയ്യിക്കാൻ ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ച് ഒരു ഗ്രാമം; വിചിത്രമായ ആചാരം

മണിപ്പൂർ: ക്രൈസ്തവര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും നേരെ നടക്കുന്നത് ഹിന്ദുത്വ വംശീയ ആക്രമണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മണിപ്പൂർ: ക്രൈസ്തവര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും നേരെ നടക്കുന്നത് ഹിന്ദുത്വ വംശീയ ആക്രമണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു; ഓട്ടോയിൽ രക്ഷപെട്ട അക്രമിക്കായി അന്വേഷണം

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു; ഓട്ടോയിൽ രക്ഷപെട്ട അക്രമിക്കായി അന്വേഷണം

തോക്കെടുത്ത് കളിച്ച് 2 വയസുകാരന്‍; വെടിപൊട്ടി ഗർഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

തോക്കെടുത്ത് കളിച്ച് 2 വയസുകാരന്‍; വെടിപൊട്ടി ഗർഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

ഒളിവിലുള്ള പിഎഫ്ഐ നേതാക്കൾക്കായി വലവിരിച്ച് എൻഐഎ; പട്ടികയിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ

ഒളിവിലുള്ള പിഎഫ്ഐ നേതാക്കൾക്കായി വലവിരിച്ച് എൻഐഎ; പട്ടികയിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In