• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണിപ്പൂർ: ക്രൈസ്തവര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും നേരെ നടക്കുന്നത് ഹിന്ദുത്വ വംശീയ ആക്രമണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

by Web Desk 04 - News Kerala 24
June 24, 2023 : 9:35 pm
in Kerala, News
0
A A
0
മണിപ്പൂർ: ക്രൈസ്തവര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും നേരെ നടക്കുന്നത് ഹിന്ദുത്വ വംശീയ ആക്രമണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

കോട്ടയം: മണിപ്പൂരിൽ ക്രൈസ്തവർക്കും ഗോത്രവർഗക്കാർക്കുമെതിരെ നടക്കുന്നത് ഹിന്ദുത്വ സ്പോൺസർ ചെയ്യുന്ന വംശീയ ആക്രമണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വംശീയത പ്രതിരോധ സംഗമം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ശക്തിയാര്‍ജിക്കുന്നതിന് അനുസരിച്ച് വംശീയ ആക്രമണങ്ങളും വര്‍ധിക്കുകയാണ്. അധികാരം നേടാനും നിലനിർത്താനും ഭിന്നിപ്പും സാമൂഹ്യധ്രുവീകരണവും ഉണ്ടാക്കുകയും വംശീയ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെ പതിവ് പദ്ധതിയാണ്. മുസ്‍ലിം സമൂഹത്തിനെതിരെ ഉപയോഗിച്ചുവന്ന ഈ ആക്രമണോത്സുകത ഇപ്പോള്‍ ക്രൈസ്തവ സമൂഹത്തിന് നേരെക്കൂടി തീവ്രമായി പ്രയോഗിക്കുകയാണ്.

മണിപ്പൂരിലെ വംശീയാക്രമണങ്ങള്‍ക്കെതിരെ കേരളത്തിന്‍റെ തെരുവുകളില്‍ ശക്തമായ പ്രതിഷേധങ്ങളുയരണം. കപടവേഷം ധരിച്ച് കേരളീയരെ കബളിപ്പിച്ച് സ്വാധീനം നേടാനും സൗഹാര്‍ദ്ദത്തെ തകര്‍ക്കാനും സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാനും സംഘ്പരിവാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുക തന്നെ വേണമെന്നും സംഗമം ആവശ്യപ്പെട്ടു.

“മണിപ്പൂർ: ക്രിസ്ത്യൻ ഉൻമൂലനത്തിന്റെ വംശീയ മോഡൽ” എന്ന പേരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വംശീയത പ്രതിരോധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുർറഹീം, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സണ്ണി മാത്യു, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് സമീർ ബിൻ അഷ്റഫ്, ജനറൽ സെക്രട്ടറി അൻവർ ഹാറൂൺ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഴ പെയ്യിക്കാൻ ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ച് ഒരു ഗ്രാമം; വിചിത്രമായ ആചാരം

Next Post

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു; ഓട്ടോയിൽ രക്ഷപെട്ട അക്രമിക്കായി അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു; ഓട്ടോയിൽ രക്ഷപെട്ട അക്രമിക്കായി അന്വേഷണം

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു; ഓട്ടോയിൽ രക്ഷപെട്ട അക്രമിക്കായി അന്വേഷണം

തോക്കെടുത്ത് കളിച്ച് 2 വയസുകാരന്‍; വെടിപൊട്ടി ഗർഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

തോക്കെടുത്ത് കളിച്ച് 2 വയസുകാരന്‍; വെടിപൊട്ടി ഗർഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

ഒളിവിലുള്ള പിഎഫ്ഐ നേതാക്കൾക്കായി വലവിരിച്ച് എൻഐഎ; പട്ടികയിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ

ഒളിവിലുള്ള പിഎഫ്ഐ നേതാക്കൾക്കായി വലവിരിച്ച് എൻഐഎ; പട്ടികയിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്

ഈരാറ്റുപേട്ടയിൽ ബന്ധുക്കളായ കൊലപാതകക്കേസ് പ്രതികൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റു മരിച്ചു

ഈരാറ്റുപേട്ടയിൽ ബന്ധുക്കളായ കൊലപാതകക്കേസ് പ്രതികൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റു മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021