• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂർ മാന്ദാമംഗലത്ത് ഷോപ്പിംഗ് കോംപ്ലക്‌സും മൾട്ടിപ്ലക്സ് തിയറ്ററും; മന്ത്രി കെ രാജൻ സ്ഥലം സന്ദർശിച്ചു

by Web Desk 04 - News Kerala 24
July 28, 2023 : 7:47 pm
0
A A
0
തൃശൂർ മാന്ദാമംഗലത്ത് ഷോപ്പിംഗ് കോംപ്ലക്‌സും മൾട്ടിപ്ലക്സ് തിയറ്ററും; മന്ത്രി കെ രാജൻ സ്ഥലം സന്ദർശിച്ചു

തൃശൂർ > പുത്തൂർ സുവോളജിക്കൽ പാർക്കിനോട് ചേർന്നു കിടക്കുന്ന മാന്ദാമംഗലത്തെ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഷോപ്പിംഗ് കോംപ്ലക്‌സും മൾട്ടിപ്ലസ് തിയേറ്ററും അടങ്ങുന്ന കെട്ടിട സമുച്ചയം നിർമിക്കാൻ തീരുമാനമായെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി മന്ത്രി, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, കെഎസ്എഫ്ഡിസി (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ) പ്രതിനിധികൾ എന്നിവരടങ്ങുന്ന ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.സാംസ്‌കാരിക വകുപ്പിന് കീഴിലാണ് മൾട്ടിപ്ലസ് തിയറ്റർ ഉൾപ്പെടെയുള്ള കോംപ്ലക്‌സ് നിർമിക്കുക. മാന്ദാമംഗലം വില്ലേജ് ഓഫീസിനോട് ചേർന്ന് കിടക്കുന്ന ഒന്നര ഏക്കറോളം സ്ഥലത്താണ് കോപ്ലക്‌സ് നിർമ്മാണം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ തയ്യാറാക്കി സാംസ്‌കാരിക വകുപ്പിന് നൽകാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ഒരാഴ്ചയ്ക്കകം രൂപരേഖ സമർപ്പിക്കാനാണ് നിർദ്ദേശം. പുത്തൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ കായൽ, പീച്ചി ഡാം, ചിമ്മിനി ഡാം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുമായി ചേർന്ന് കിടക്കുന്ന മാന്ദാമംഗലത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോംപ്ലക്‌സ് നിർമാണത്തിന് പദ്ധതിയിടുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, പഞ്ചായത്തംഗങ്ങൾ, തൃശൂർ തഹസിൽദാർ ടി ജയശ്രീ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഐ കാമറ: തമിഴ്‌നാട് സംഘം മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തി

Next Post

കോളേജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; സ്ത്രീകൾക്ക് ഡൽഹി സുരക്ഷിതമല്ലാതാകുന്നെന്ന് വനിത കമീഷൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോളേജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; സ്ത്രീകൾക്ക് ഡൽഹി സുരക്ഷിതമല്ലാതാകുന്നെന്ന് വനിത കമീഷൻ

കോളേജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; സ്ത്രീകൾക്ക് ഡൽഹി സുരക്ഷിതമല്ലാതാകുന്നെന്ന് വനിത കമീഷൻ

എ.​ഐ സാ​ങ്കേതികവിദ്യക്ക്​ പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്

എ.​ഐ സാ​ങ്കേതികവിദ്യക്ക്​ പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്

അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന്‌ മർദിച്ചു ; മരിച്ചെന്ന്‌ കരുതി ഉപേക്ഷിച്ചതെന്ന്‌ നൗഷാദ്‌

അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന്‌ മർദിച്ചു ; മരിച്ചെന്ന്‌ കരുതി ഉപേക്ഷിച്ചതെന്ന്‌ നൗഷാദ്‌

ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി

ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി

ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In