• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വുമൺ ഇൻ അക്വാ കൾച്ചർ സ്കോളർഷിപ്പ് അനഘ രാജുവിന്

by Web Desk 04 - News Kerala 24
August 8, 2023 : 6:09 pm
in Kerala, News
Reading Time: 1 min read
0
A A
0
വുമൺ ഇൻ അക്വാ കൾച്ചർ സ്കോളർഷിപ്പ് അനഘ രാജുവിന്

കൊച്ചി> 2023ലെ വുമൺ ഇൻ അക്വാകൾച്ചർ സ്കോളർഷിപ്പ്, കേരള യൂണിവേഴ്സിറ്റിയിൽ സുവോളജി വിഭാഗത്തിൽ ഗവേഷണം നടത്തുന്ന അനഘ രാജുവിന് ലഭിച്ചു. നോർവേ ആസ്ഥാനമായ KVAROV ARCTIC നൽകുന്ന ഈ സ്കോളർഷിപ്പ് 10000 ഡോളറിന്റതാണ്. ഗവേഷണം പൂർത്തിയാക്കുന്നതിന് ആവശ്യമായ മറ്റ് സാങ്കേതിക പിന്തുണകളും നൽകുന്നതിലൂടെ സ്ത്രീ ശാക്തീകരണമാണ് ഇവർ ലക്ഷ്യമാക്കുന്നത്. റീ സർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റംസ് (RAS) എന്ന സാങ്കേതികവിദ്യയിലൂടെ ചുരുങ്ങിയ ചെലവിൽ മത്സ്യകൃഷി നടത്തുന്ന ഗവേഷണ പദ്ധതിയാണിത്. കേരളത്തിൽ RAS യൂണിറ്റുകൾക്ക് സ്ഥിരമായി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും,കൂടുതൽ കാര്യക്ഷമമായ ഒരു സിസ്റ്റം വികസിപ്പിച്ചെടുക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യ വനിതയാണ് അനഘ. 50 രാജ്യങ്ങളിലെ അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അനഘ രാജു കേരള യൂണിവേഴ്സിറ്റിയിൽ ഡോ. എഫ്. ജി. ബെന്നോ പെരേരയുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തുന്നത്. കായംകുളം എരുവ ചേനാത്ത് സർവീസ് സെന്റർ ഉടമ രാജുവിന്റെയും, ഹരിപ്പാട് ഗവ. ഹൈസ്കൂൾ അധ്യാപിക ജിജിയുടെയും മകളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിനെ തല്ലിയും തുപ്പൽ നക്കിച്ചും ​ബി.ജെ.പി മുൻ എം.എൽ.എ; ആളുകൾ തല്ലി​ക്കൊല്ലാതിരിക്കാനാണ്​ ഇത്​ ചെയ്തതെന്നും​ വിശദീകരണം

Next Post

ഗതാഗത നിയമ ലംഘനം പതിവ്; പിഴയടക്കാത്ത യുവാവിൽനിന്ന് 29,000 രൂപ ഈടാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗതാഗത നിയമ ലംഘനം പതിവ്; പിഴയടക്കാത്ത യുവാവിൽനിന്ന് 29,000 രൂപ ഈടാക്കി

ഗതാഗത നിയമ ലംഘനം പതിവ്; പിഴയടക്കാത്ത യുവാവിൽനിന്ന് 29,000 രൂപ ഈടാക്കി

വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെ സംരക്ഷിക്കാൻ 230 കോടിയുടെ പദ്ധതി റിപ്പോർട്ട് തയാറാക്കിയെന്ന് ആൻണി രാജു

വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെ സംരക്ഷിക്കാൻ 230 കോടിയുടെ പദ്ധതി റിപ്പോർട്ട് തയാറാക്കിയെന്ന് ആൻണി രാജു

അവിശ്വാസ പ്രമേയം: രാഹുൽ ഇന്ന് സംസാരിക്കില്ല; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

അവിശ്വാസ പ്രമേയം: രാഹുൽ ഇന്ന് സംസാരിക്കില്ല; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം:മുൻ പൊലീസ് ഉദ്യോഗസ്ഥന് 5 വർഷം തടവ്

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം:മുൻ പൊലീസ് ഉദ്യോഗസ്ഥന് 5 വർഷം തടവ്

‘ജയിലർ’ റിലീസ് ദിനം ആരും ജോലിക്ക് വരേണ്ട; ചെന്നൈയിലും ബംഗളൂരുവിലും ഓഫിസുകൾക്ക് അവധി

‘ജയിലർ’ റിലീസ് ദിനം ആരും ജോലിക്ക് വരേണ്ട; ചെന്നൈയിലും ബംഗളൂരുവിലും ഓഫിസുകൾക്ക് അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021