• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെ സംരക്ഷിക്കാൻ 230 കോടിയുടെ പദ്ധതി റിപ്പോർട്ട് തയാറാക്കിയെന്ന് ആൻണി രാജു

by Web Desk 04 - News Kerala 24
August 8, 2023 : 6:39 pm
in Kerala, News
Reading Time: 1 min read
0
A A
0
വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെ സംരക്ഷിക്കാൻ 230 കോടിയുടെ പദ്ധതി റിപ്പോർട്ട് തയാറാക്കിയെന്ന് ആൻണി രാജു

തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം നേരിടുന്ന വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെ പ്രദേശത്തെ തീരം സംരക്ഷിക്കാൻ 230 കോടിയുടെ പദ്ധതി റിപ്പോർട്ട് തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു. “വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെയുള്ള പ്രദേശത്തിന്റെ തീരം സംരക്ഷിക്കുന്നത് ” സംബന്ധിച്ച് കെ. എന്‍. ഉണ്ണികൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് മന്ത്രി മറുപടി നൽകി.ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ആവശ്യപ്രകാരം കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനും ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐ.ഐ.ടി) സംയുക്തമായി വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെയുള്ള 25 കി.മീറ്റര്‍ തീരപ്രേദശത്തിന്റെ സമഗ്ര പഠനം നടത്തി മോഡല്‍ പഠന റിപ്പോര്‍ട്ട് തയാറാക്കി.

നിരന്തരം കടാലാക്രമണം നേരിടുന്ന ഈ തീരപ്രദേശത്ത് നിലവിലുള്ള മത്സ്യബന്ധനം, ടൂറിസം തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് മാതൃകാ പഠനവും പദ്ധതിയും തയാറാക്കി. മാതൃകാ പഠന റിപ്പോര്‍ട്ട് ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റി, മറ്റു ലൈന്‍ ഡിപ്പാര്‍ട്ടുമെന്റുകളായ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ്, ജലസേചനം, ടൂറിസം എന്നീ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ അവതരിപ്പിച്ച് ചർച്ച നടത്തി.അതിന്റെ അടിസ്ഥാനത്തിൽ റിപ്പോര്‍ട്ട് പരിഷ്കരിച്ച് കേരള തീരദേശ വികസന കോര്‍പ്പറേഷനും ഐ.ഐ.ടിയും സംയുക്തമായി തയാറാക്കിയ 230 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് മെയ് 27ന് തീരദേശ വികസന കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചു.

പദ്ധതിയുടെ വിശദമായ രൂപരേഖ ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റിക്കും സെക്രട്ടറിക്ക് കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ ജൂലൈ മൂന്നിന് സമര്‍പ്പിച്ചു. പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നത് സംബന്ധിച്ചും മറ്റു വിഷയങ്ങളിലും ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റി, സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷൻ, ജലസേചന വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് തുടങ്ങിയവരുമായി ചർച്ച നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗതാഗത നിയമ ലംഘനം പതിവ്; പിഴയടക്കാത്ത യുവാവിൽനിന്ന് 29,000 രൂപ ഈടാക്കി

Next Post

അവിശ്വാസ പ്രമേയം: രാഹുൽ ഇന്ന് സംസാരിക്കില്ല; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അവിശ്വാസ പ്രമേയം: രാഹുൽ ഇന്ന് സംസാരിക്കില്ല; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

അവിശ്വാസ പ്രമേയം: രാഹുൽ ഇന്ന് സംസാരിക്കില്ല; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം:മുൻ പൊലീസ് ഉദ്യോഗസ്ഥന് 5 വർഷം തടവ്

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം:മുൻ പൊലീസ് ഉദ്യോഗസ്ഥന് 5 വർഷം തടവ്

‘ജയിലർ’ റിലീസ് ദിനം ആരും ജോലിക്ക് വരേണ്ട; ചെന്നൈയിലും ബംഗളൂരുവിലും ഓഫിസുകൾക്ക് അവധി

‘ജയിലർ’ റിലീസ് ദിനം ആരും ജോലിക്ക് വരേണ്ട; ചെന്നൈയിലും ബംഗളൂരുവിലും ഓഫിസുകൾക്ക് അവധി

ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍പെഴ്സനായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് രമേശ് ചെന്നിത്തല

വിഴിഞ്ഞം തുറമുഖം: 80 ശതമാനം നിർമാണം പൂർത്തിയായി

വിഴിഞ്ഞം തുറമുഖം: 80 ശതമാനം നിർമാണം പൂർത്തിയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021