• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അവിശ്വാസ പ്രമേയം: രാഹുൽ ഇന്ന് സംസാരിക്കില്ല; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

by Web Desk 04 - News Kerala 24
August 8, 2023 : 6:58 pm
in India, News
Reading Time: 1 min read
0
A A
0
അവിശ്വാസ പ്രമേയം: രാഹുൽ ഇന്ന് സംസാരിക്കില്ല; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിലെ അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസാന്നിധ്യത്തിൽ രാഹുൽ സംസാരിക്കേണ്ടെന്നാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ തീരുമാനം. അവസാന നിമിഷമാണ് രാഹുലിന്റെ പ്രസംഗം മാറ്റിയത്.രാഹുൽ ഗാന്ധി സഭയിലെത്തിയെങ്കിലും പ്രമേയത്തിൽ മറുപടി പറയേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഹാജരായിട്ടില്ല. മണിപ്പൂർ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ചർച്ചകൾക്കു തുടക്കം കുറിച്ചത് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ്.

രൂക്ഷമായ വിമർശനങ്ങളാണ് മോദി സർക്കാറിനെതിരെ ഗൗരവ് ഉയർത്തിയത്. മോദിക്ക് മുമ്പാകെ ഗൗരവ് ​ഗൊഗോയി മൂന്ന് ചോദ്യങ്ങളാണ് ഉന്നയിച്ചത്. മോദി എന്തുകൊണ്ട് മണിപ്പൂർ സന്ദർശിച്ചില്ല, മൗനം വെടിയാൻ എന്തുകൊണ്ട് 80 ദിവസമെടുത്തു, മണിപ്പൂർ മുഖ്യമന്ത്രി​യെ എന്തുകൊണ്ട് മാറ്റുന്നില്ല തുടങ്ങിയ​ ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തിയത്.ഏക ഇന്ത്യ എന്നു പറയുന്നവർ മണിപ്പൂരിനേ രണ്ടാക്കി മാറ്റി. വിഡിയോ വൈറൽ ആയില്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രി ഇപ്പോഴും മൗനം പാലിക്കുമായിരുന്നു. മോഷ്ടിക്കപ്പെട്ട ആയുധങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും. വടക്ക് കിഴക്കൻ മേഖലയിൽ അശാന്തി സൃഷ്ടിക്കപ്പെടും. ഇത്രയും ആയുധങ്ങൾ എങ്ങനെ സംസ്ഥാനത്തെത്തിയെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാർ പോലും ചോദിക്കുന്നുണ്ട്.ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരം ഘട്ടങ്ങളിൽ മൗനം പാലിക്കുന്നതെന്നും ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. ഡൽഹി കലാപം ഉണ്ടായപ്പോഴും കർഷകരും കായിക താരങ്ങളും സമരം നടത്തിയപ്പോഴുമെല്ലാം അദ്ദേഹം മൗനം പാലിച്ചു. അദാനിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ പോലും പ്രധാനമന്ത്രി മൗനത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെ സംരക്ഷിക്കാൻ 230 കോടിയുടെ പദ്ധതി റിപ്പോർട്ട് തയാറാക്കിയെന്ന് ആൻണി രാജു

Next Post

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം:മുൻ പൊലീസ് ഉദ്യോഗസ്ഥന് 5 വർഷം തടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം:മുൻ പൊലീസ് ഉദ്യോഗസ്ഥന് 5 വർഷം തടവ്

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം:മുൻ പൊലീസ് ഉദ്യോഗസ്ഥന് 5 വർഷം തടവ്

‘ജയിലർ’ റിലീസ് ദിനം ആരും ജോലിക്ക് വരേണ്ട; ചെന്നൈയിലും ബംഗളൂരുവിലും ഓഫിസുകൾക്ക് അവധി

‘ജയിലർ’ റിലീസ് ദിനം ആരും ജോലിക്ക് വരേണ്ട; ചെന്നൈയിലും ബംഗളൂരുവിലും ഓഫിസുകൾക്ക് അവധി

ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍പെഴ്സനായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് രമേശ് ചെന്നിത്തല

വിഴിഞ്ഞം തുറമുഖം: 80 ശതമാനം നിർമാണം പൂർത്തിയായി

വിഴിഞ്ഞം തുറമുഖം: 80 ശതമാനം നിർമാണം പൂർത്തിയായി

ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയം; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലാത്ത വിശുദ്ധപദവി മറ്റാർക്കുമുണ്ടെന്ന് കരുതുന്നില്ല -കെ. അനില്‍കുമാർ

ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയം; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലാത്ത വിശുദ്ധപദവി മറ്റാർക്കുമുണ്ടെന്ന് കരുതുന്നില്ല -കെ. അനില്‍കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021